Kerala Mirror

February 3, 2024

‘ഞാന്‍ മരിച്ചിട്ടില്ല’, ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂനം പാണ്ഡെ

ബോളിവുഡ് നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. നടി നേരിട്ട് ഇൻസ്റ്റഗ്രാം ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെയുണ്ടെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂനം മരിച്ചതായി വാര്‍ത്ത വന്നിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മരണം കെട്ടിച്ചമച്ചത് എന്നാണ് […]
February 3, 2024

ഡബിൾ സെഞ്ചുറി കുറിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി  ജെയ്‌സ്വാൾ, ഇന്ത്യ 396 റണ്‍സിന് പുറത്ത്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സിന് ഓള്‍ഔട്ടായി. ഡബിള്‍ സെഞ്ച്വറി നേടിയ യുവതാരം യശസി ജയ്‌സ്വാളിന്റെ വീരോചിത പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ദിനം അറുപത് റണ്‍സ് […]
February 3, 2024

എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി, അക്കാദമിയെ പരിഹസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: അന്താരാഷ്ട്ര സാഹിത്യാത്സവവുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ പരിഹാസവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. പരിപാടിയിൽ പ്രഭാഷണം നടത്തിയ തനിക്ക് കിട്ടിയത് വെറും 2,400 രൂപയാണെന്നും കേരളജനത തനിക്ക് നൽകുന്ന വില എന്താണെന്ന് ശരിക്കും അപ്പോഴാണ് […]
February 2, 2024

റോയ് കൃഷ്ണക്ക് ഡബിൾ, ബ്ളാസ്റ്റേഴ്സ്റ്റിനെ വീഴ്ത്തി ഒഡീഷ രണ്ടാമത്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയോടു പരാജയപ്പെട്ടു. ഒഡിഷയ്ക്കായി റോയ് കൃഷ്ണ ഇരട്ട ഗോളുകള്‍ നേടി.13 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനു 26 പോയിന്റുകള്‍. ഗോവയാണ് 27 പോയിന്റുമായി […]
February 2, 2024

രാഷ്ട്രീയം വിനോദമല്ല, ‘ദളപതി 69’ അവസാന ചിത്രം; അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ്

സിനിമ ഉപേക്ഷിച്ച് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണെന്ന പ്രഖ്യാപനവുമായി വിജയ്  . രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കത്തിലാണ് സിനിമ ഉപേക്ഷിക്കുമെന്ന് താരം വ്യക്തമാക്കിയത്.കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കെ സിനിമ ഉപേക്ഷിക്കാനുള്ള താരത്തിന്റെ തീരുമാനം […]
February 2, 2024

ജെയ്‌സ്വാളിന് സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ (പുറത്താവാതെ 126) കരുത്തില്‍ ഇന്ത്യ ഒന്നാംദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 225 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റക്കാരന്‍ രജത് […]
February 2, 2024

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, നടിയുടെ മാനേജര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ […]
January 31, 2024

ഒരുകാലത്ത് നജീബ് ഇങ്ങനെയായിരുന്നു, ആടുജീവിതത്തിലെ പൃഥ്വിയുടെ മൂന്നാം ലുക്ക് പുറത്ത്

ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്‌. […]
January 30, 2024

മാമുക്കോയയും സജിത മഠത്തിലും പ്രധാന വേഷത്തിൽ എത്തുന്ന  ‘ദ് സ്റ്റിയറിങ്’ ട്രെയിലർ പുറത്ത് 

സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത  ചിത്രം ഉടൻ പ്രദർശനത്തിനെത്തും.  ജനുവരി 4ന് […]