തിരുവനന്തപുരം : ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരണം. ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഎസ്എസ്സി ശാസ്ത്രജ്ഞർ ഇത്തരമൊരു സ്ഥിരീകരണത്തിലെത്തിയത്. നിലവിലുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണെന്നും സ്ഥിരീകരിക്കുന്നു. പാളി […]