തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നാളെ ഡല്‍ഹിക്ക് പോകും. സുധാകരനെതിരായ കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.സുധാകരനെതിരേയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കാട്ടി കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉറപ്പാക്കുകയാണ് […]