Skip to main content

Kerala Mirror

June 19, 2023

കെ.​സു​ധാ​ക​ര​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഡി​വൈ​എ​സ്പി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ കോ​ട​തി​യി​ല്‍

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഡി​വൈ​എ​സ്പി റ​സ്തം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ഡി​വൈ​എ​സ്പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പോ​ക്‌​സോ കേ​സി​ല്‍ വി​ധി […]
June 19, 2023

കെ സുധാകരനെതിരെ മൊഴി നൽകിയ മോൻസന്റെ ഡ്രൈവർക്ക് കോൺഗ്രസ് നേതാവിന്റെ  വധഭീഷണി

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകിയ ആൾക്ക് വധഭീഷണി. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സനെയാണ് ഭീഷണിപ്പെടുത്തിയത്. ജെയ്സൻ നൽകിയ പരാതിയിൽ കോൺ​ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചേർത്തല […]
June 16, 2023

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് […]
June 15, 2023

മോ​ന്‍​സ​ന്‍ വഞ്ചനാ കേസ് : കെ.​സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ വ​ഞ്ച​നാ​ക്കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. സാമ്പത്തീക പങ്കാളിയെന്ന നിലയിൽ കേസിലെ രണ്ടാം പ്രതിയായാണ്  സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി​ചേ​ര്‍​ത്ത​ത്. […]
June 15, 2023

23ന് ഹാജരാകണം , കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി​: മോൻസൺ മാവുങ്കലി​ന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി​. 14ന് ഹാജരാകാൻ ആദ്യം നോട്ടീസ് നൽകി​യപ്പോൾ സുധാകരൻ ഒരാഴ്ച […]
June 14, 2023

മോൻസന്റെ ജീവനക്കാരുടെ മൊഴിയെടുത്തു, കെ സുധാകരനെതിരെ ഇഡിയും കളത്തിൽ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി മൊഴിയെടുത്തു. സുധാകരന് […]
June 14, 2023

മോ​ന്‍​സ​ന്‍ തട്ടിപ്പ് കേസ് : ഹാജരാകാൻ ഒരാഴ്ച സമയം വേണമെന്ന് ക്രൈംബ്രാഞ്ചിനോട് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ഹാജരാകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഈ ​മാ​സം 23 വ​രെ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​കി​ല്ലെ​ന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത് . നേ​ര​ത്തെ, […]
June 14, 2023

വീണ്ടും നോട്ടീസ് അയച്ചു , കെ സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഡിജിറ്റല്‍ […]
June 13, 2023

പുരാവസ്തു തട്ടിപ്പുകാരനിൽ നിന്നും പണം: കെ സുധാകരനെതിരായ കേസ് ഇഡിയും അന്വേഷിക്കും

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരനിൽ നിന്നും പണം പറ്റിയെന്ന കെ സുധാകരൻ എംപിക്കെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് […]