Skip to main content

Kerala Mirror

June 24, 2023

പുരാവസ്തു തട്ടിപ്പ് കേസ് : കെ സുധാകരന്റെ സഹായി എബിനെ ഉടൻ ചോദ്യംചെയ്യും

കൊച്ചി : മോൻസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തീക തട്ടിപ്പ് കേസിൽ  കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ ഇരുമ്പനം കാട്ടേത്തുവീട്ടിൽ എബിൻ എബ്രഹാമിനെ ക്രൈംബ്രാഞ്ച്‌ ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ഇയാൾക്ക്‌ കേസിലുള്ള പങ്കാളിത്തത്തെപ്പറ്റിയുള്ള […]
June 24, 2023

‘ആ ദിവസം അവിടെ ഉണ്ടായിരുന്നു’, മോൻസൺ തന്നെ കെണിയിൽ വീഴ്‌ത്താൻ ശ്രമിച്ചില്ല – സുധാകരന്റെ മൊഴി ഇങ്ങനെ

കൊച്ചി: പണമിടപാട് നടന്ന ദിവസം കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കെ.പി.സി.സി പ്രസി‌ഡന്റ് കെ. സുധാകരൻ മൊഴി നൽകി. മോൻസൺ തന്നെ കെണിയിൽ വീഴ്‌ത്താൻ ശ്രമിച്ചിട്ടില്ലെന്നും സുധാകരൻ […]
June 24, 2023

മോൻസനുമായി 16 തവണ കൂടിക്കാഴ്ച നടത്തി, എന്തിനെന്ന ക്രൈംബ്രാഞ്ച് ചോദ്യത്തിന് മറുപടിയില്ലാതെ സുധാകരൻ

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. മോൻസനും സുധാകരനും തമ്മിൽ 16 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ മോൻസൻ അറസ്റ്റിലാവുന്നതു വരെ ഇതു തുടർന്നു. […]
June 23, 2023

കെ. സുധാകരന് ജാമ്യം, കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്ന് സുധാകരന്‍ മാധ്യമങ്ങളോട്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ജാമ്യം. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഒരു തെളിവും പൊലീസിന്റെ […]
June 23, 2023

പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് ഏഴര മണിക്കൂറോളം

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴരമ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. […]
June 23, 2023

നിഷ്പ്രയാസം നിരപരാധിത്വം തെളിയിക്കും : ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാവും മുമ്പ് കെ സുധാകരന്‍

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടതിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. കേസില്‍ നിഷ്പ്രയാസം നിരപരാധിത്വം തെളിയിക്കാനാവുമെന്ന്, ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം […]
June 23, 2023

മോൻ ​സ​ന്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് : ക്രൈംബ്രാഞ്ച് ഇന്ന് കെ സുധാകരനെ ചോദ്യം ചെയ്യും

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഒന്നാംപ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും. രാ​വി​ലെ 11ന് ​ക​ള​മ​ശേ​രി ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കു​മെ​ന്നാ​ണ് വി​വ​രം. മോ​ന്‍​സ​ണ്‍ […]
June 21, 2023

ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഹൈക്കോടതി , കെ.സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നോട്ടിസ് പ്രകാരം 23ന് സുധാകരൻ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ […]
June 21, 2023

സാമ്പത്തീക തട്ടിപ്പുകേസ് : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു – സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ  ഇന്ന് വീണ്ടും ഹൈക്കോടതിയിൽ.  സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്ക് വരുമ്പോൾ തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് […]