Kerala Mirror

December 21, 2023

കരിപ്പൂർ റൺവേ നവീകരണത്തിന് ടെൻഡറായി,നവീകരണം ഒരു മാസത്തിനകം തുടങ്ങും

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി. 322 കോടി രൂപക്ക് നിർമ്മാണം പൂർത്തിയാക്കുമെന്ന് ഗവാർ കൺസ്ട്രക്ഷൻ കമ്പനി എയർപോർട്ട് അതോറിറ്റിയെ അറിയിച്ചു. ഒരു മാസത്തിനകം റൺവേ നവീകരണ ജോലികൾ ആരംഭിക്കും . റൺവേ […]