ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന സി.പി.ഐ നേതാവുമായ ആനി രാജ. റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് അവർ വിമർശിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിനു […]
റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേട് : ആനിരാജ