ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന സി.പി.ഐ നേതാവുമായ ആനി രാജ. റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് അവർ വിമർശിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുൻപു തന്നെ തുറന്നുപറയണമായിരുന്നുവെന്നും അവർ പറഞ്ഞു.
543 മണ്ഡലങ്ങളിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇൻഡ്യ സഖ്യം എങ്ങനെ ശക്തിപ്പെടും? വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണിത്. ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് വയനാട് തെരഞ്ഞെടുപ്പിനുമുൻപ് തുറന്നുപറയണമായിരുന്നു. ഉപതെരഞ്ഞെടുപ്പ് വന്നാൽ വീണ്ടും മത്സരിക്കുമോയെന്നതിന് ഇപ്പോൾ മറുപടിയില്ലെന്നും അവർ വിമർശിച്ചു. ഇന്നു രാവിലെ എട്ടോടെയാണ് സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഫ്ളാറ്റിൽനിന്നും പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: രണ്ടു സ്ത്രീകളും ഒരു പുരുഷനും കസ്റ്റഡിയിൽ
May 3, 2024നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് പ്രസവത്തിന് മൂന്നര മണിക്കൂറിനു ശേഷം, 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
May 3, 2024ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന സി.പി.ഐ നേതാവുമായ ആനി രാജ. റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് അവർ വിമർശിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുൻപു തന്നെ തുറന്നുപറയണമായിരുന്നുവെന്നും അവർ പറഞ്ഞു.
543 മണ്ഡലങ്ങളിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇൻഡ്യ സഖ്യം എങ്ങനെ ശക്തിപ്പെടും? വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണിത്. ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് വയനാട് തെരഞ്ഞെടുപ്പിനുമുൻപ് തുറന്നുപറയണമായിരുന്നു. ഉപതെരഞ്ഞെടുപ്പ് വന്നാൽ വീണ്ടും മത്സരിക്കുമോയെന്നതിന് ഇപ്പോൾ മറുപടിയില്ലെന്നും അവർ വിമർശിച്ചു. ഇന്നു രാവിലെ എട്ടോടെയാണ് സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
Related posts
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയവര്‍ക്കെതിരെ നടപടി വേണം; പ്രധാനമന്ത്രി മാപ്പ് പറയണം : രാഹുൽ ഗാന്ധി
Read more
കണ്ഠരര് ബ്രഹ്മദത്തന് ശബരിമല തന്ത്രിയാകും; തീരുമാനം ദേവസ്വം ബോര്‍ഡ് യോഗത്തില്‍
Read more
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; ‘പഞ്ചാബികൾ’ നടത്തുന്ന കേരളാ ലോട്ടറി
Read more
നമ്മള് ആ ലക്ഷ്യം കൈവരിച്ചു; ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് : അഭിജീത് ദീപ്കെ
Read more