Kerala Mirror

June 4, 2023

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്രമം, ക​ർ​ശ​ന മു​ന്ന​റി​യിപ്പുമായി ഒ​ഡീ​ഷ പോ​ലീ​സ്

ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ഒ​ഡീ​ഷ പോ​ലീ​സ്. സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.അ​പ​ക​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ […]
June 4, 2023

ട്രെ​യി​ൻ നീ​ങ്ങി​യ​ത് പ​ച്ച സി​ഗ്ന​ൽ ല​ഭി​ച്ച​ശേ​ഷം, കോ​റ​മാ​ണ്ഡ​ല്‍ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ നി​ര്‍​ണാ​യ മൊ​ഴി പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഒ​ഡി​ഷ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കോ​റ​മാ​ണ്ഡ​ല്‍ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ നി​ര്‍​ണാ​യ മൊ​ഴി പു​റ​ത്ത്. പ​ച്ച സി​ഗ്ന​ൽ ല​ഭി​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​ൻ നീ​ങ്ങി​യ​ത്. ട്രെ​യി​ൻ അ​മി​ത​വേ​ഗ​ത​യി​ൽ ആ​യി​രു​ന്നി​ല്ല. സി​ഗ്ന​ലു​ക​ൾ ഒ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ലോ​ക്കോ പൈ​ല​റ്റ് […]
June 4, 2023

ഒ​ഡീ​ഷ​ ട്രെ​യി​ൻ ദുരന്തം : കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 294 ആ​യി, താ​ത്കാ​ലി​ക​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പല മൃതദേഹങ്ങളും അഴുകിത്തുടങ്ങി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 294 ആ​യി ഉ​യ​ർ​ന്നു. ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തേ​ടി എ​ത്തു​ന്ന​വ​രു​ടെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച്ച​യാ​ണ് ബാല​സ​റി​ലെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ സാ​ക്ഷി​യാ​കു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ […]
June 4, 2023

പിഴച്ചത് ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിൽ , ഉത്തരവാദികളെ തിരിച്ചറിഞ്ഞു, ബാലസോർ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി

ബാലസോർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയിൽവേ […]
June 4, 2023

പച്ച കത്തി, ലൂപ്പ് ട്രാക്കിലേക്ക് മാറ്റി, ഒഡിഷ ദുരന്തത്തിന് വഴിവെച്ചത് ഗുരുതര സാങ്കേതികപ്പിഴവെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ

ന്യൂഡൽഹി: ഒ‍ഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നിൽ ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണെന്ന്  സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ  സ്‌റ്റേഷനു സമീപം ചരക്ക്‌ ട്രെയിൻ കിടന്ന ലൂപ്പ്‌ ലൈനിലേക്ക്‌ ഹൗറ- ചെന്നൈ കോറമാണ്ടൽ എക്‌സ്‌പ്രസ്‌ പ്രവേശിച്ചതാണ്‌ […]
June 4, 2023

ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേർ ചെന്നൈയിലെത്തി, സംഘത്തിലെ മലയാളികൾ നോർക്ക മുഖേന കേരളത്തിലേക്ക്

ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ എ​ത്തി.  ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് 250 പേരുടെ സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ […]
June 3, 2023

സിഗ്നൽ എങ്ങനെ പാളി ? പോയിന്റ് മെഷിനിലെ വയറിങ്ങിനു പിഴവുകൾ ഉണ്ടായിരുന്നോ ? ബാലസോറിൽ ചോദ്യങ്ങൾ ബാക്കി

ബാലസോർ ട്രെയിൻ ദുരന്തം നടന്ന സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളത് . അറ്റത്തുള്ള രണ്ട് ട്രാക്കുകളിലും അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നതിന്റെ സൂചന. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു കരുതുന്നു […]
June 3, 2023

കവച് എവിടെ ? ധാർമിക ഉത്തരവാദിത്തം ആർക്ക് ? കേന്ദ്രത്തിനു നേരെ ചോദ്യങ്ങൾ ഉയരുന്നു 

റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ബാലസോറിലെ ട്രെയിന്‍ ദുരന്തം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.   രാജ്യവ്യാപകമായി ‘വന്ദേ ഭാരത്’ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിച്ച് കയ്യടി നേടുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ദുരന്തം സംഭവിച്ചത്. ട്രെയിനുകളുടെ […]
June 3, 2023

ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി, 56 പേ​രു​ടെ നി​ല​ ഗു​രു​തരം

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി. 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 56 പേ​രു​ടെ നി​ല ​ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. കൂ​റ്റ​ൻ ക്രെ​യി​നു​ക​ളും ബു​ൾ​ഡോ​സ​റു​ക​ളും കൊ​ണ്ടു​വ​ന്ന് കോ​ച്ചു​ക​ൾ […]