Kerala Mirror

September 2, 2023

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ടം; മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 290 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ.റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ അ​രു​ണ്‍​കു​മാ​ർ മൊ​ഹ​ന്ത, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​മീ​ർ ഖാ​ൻ, ടെ​ക്നീ​ഷ​ൻ […]
July 22, 2023

ബാ​ല​സോ​ർ ദു​ര​ന്ത​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ, സിഗ്‌നൽ തകരാറുകളുടെ എണ്ണം ചോദിച്ച ബ്രിട്ടാസിനു മറുപടിയില്ല

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍ ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ. രാ​ജ്യ​സ​ഭ​യി​ല്‍ എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്. കോ​ണ്‍​ഗ്ര​സ് എം​പി മു​കു​ള്‍ വാ​സ്‌​നി​ക്, സി​പി​എം എം​പി ജോ​ണ്‍ ബ്രി​ട്ടാ​സ്, ആം​ആ​ദ്മി […]
July 8, 2023

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടുംമാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപകമായ […]
July 8, 2023

ബാലസോർ ദുരന്തം: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ, ക്രിമിനൽ ഗൂഢാലോചന തള്ളി സി.ബി.ഐ

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അപകടത്തിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങൾ സി.ബി.ഐ. തള്ളി. സീനിയർ സെക്‌ഷൻ എൻജിനീയർ (സിഗ്നൽ) അരുൺ […]
June 13, 2023

റെയിൽവേ മന്ത്രിയുടെ വാദത്തിനു വിരുദ്ധം, ബാലസോർ ദുരന്തത്തിൽ അട്ടിമറിയെക്കുറിച്ച് സൂചനയില്ലാതെ സിബിഐ എഫ്.ഐ.ആർ

ഭുവനേശ്വർ : ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന റെയിൽവേ മന്ത്രിയുടെ വാദത്തിനു വിരുദ്ധമായി സിബിഐ എഫ്.ഐ.ആർ. പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശിക്കുന്നില്ല. IPC ചട്ടം […]
June 9, 2023

പ്രേതഭയം : ബാലസോർ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കുന്നു

ഭുവനേശ്വർ : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്‌കൂൾ പൊളിക്കുന്നു. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയംമൂലം  കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നുവെന്ന് റിപ്പോർട്ട്. സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച […]
June 6, 2023

ട്രെയിന്‍ ദുരന്തം അട്ടിമറി ? സിബിഐ സംഘം ഇന്ന് ബാലസോറില്‍

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അപകടസ്ഥലത്തെത്തും. അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിബിഐ സംഘമെത്തുന്നത്. ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകാതെ മെയിന്‍ ലൈനില്‍ സജീവമാക്കിയ റൂട്ട് […]
June 5, 2023

ഒഡിഷ ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് റെയിൽവേ മന്ത്രി, സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . സിബിഐ അന്വേഷണത്തിനു റെയിൽവേ ബോർഡ് ശുപാർശ ചെയ്തു.ദുരന്തത്തിന് കാരണം  സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു […]
June 5, 2023

നന്ദി, കൈകൾ കൂപ്പി റെയിൽവേ മന്ത്രി, ​​ ബാ​ല​സോ​റി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​റി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 275 പേ​രു​ടെ ജീ​വ​നെ‌​ടു​ത്ത അ​പ​ക​ടം ന​ട​ന്ന് 51 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഒ​ഡീ​ഷ​യി​ലൂ‌​ടെ ക​ട​ന്നു​പോ​കു​ന്ന കോ​ൽ​ക്ക​ത്ത – ചെ​ന്നൈ പ്ര​ധാ​ന പാ​ത​യി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.ബാ​ല​സോ​റി​ലെ […]
June 4, 2023

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്രമം, ക​ർ​ശ​ന മു​ന്ന​റി​യിപ്പുമായി ഒ​ഡീ​ഷ പോ​ലീ​സ്

ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ഒ​ഡീ​ഷ പോ​ലീ​സ്. സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.അ​പ​ക​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ […]
June 4, 2023

ട്രെ​യി​ൻ നീ​ങ്ങി​യ​ത് പ​ച്ച സി​ഗ്ന​ൽ ല​ഭി​ച്ച​ശേ​ഷം, കോ​റ​മാ​ണ്ഡ​ല്‍ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ നി​ര്‍​ണാ​യ മൊ​ഴി പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഒ​ഡി​ഷ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കോ​റ​മാ​ണ്ഡ​ല്‍ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ നി​ര്‍​ണാ​യ മൊ​ഴി പു​റ​ത്ത്. പ​ച്ച സി​ഗ്ന​ൽ ല​ഭി​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​ൻ നീ​ങ്ങി​യ​ത്. ട്രെ​യി​ൻ അ​മി​ത​വേ​ഗ​ത​യി​ൽ ആ​യി​രു​ന്നി​ല്ല. സി​ഗ്ന​ലു​ക​ൾ ഒ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ലോ​ക്കോ പൈ​ല​റ്റ് […]
June 4, 2023

ഒ​ഡീ​ഷ​ ട്രെ​യി​ൻ ദുരന്തം : കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 294 ആ​യി, താ​ത്കാ​ലി​ക​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പല മൃതദേഹങ്ങളും അഴുകിത്തുടങ്ങി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 294 ആ​യി ഉ​യ​ർ​ന്നു. ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തേ​ടി എ​ത്തു​ന്ന​വ​രു​ടെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച്ച​യാ​ണ് ബാല​സ​റി​ലെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ സാ​ക്ഷി​യാ​കു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ […]
June 4, 2023

പിഴച്ചത് ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിൽ , ഉത്തരവാദികളെ തിരിച്ചറിഞ്ഞു, ബാലസോർ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി

ബാലസോർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയിൽവേ […]
June 4, 2023

പച്ച കത്തി, ലൂപ്പ് ട്രാക്കിലേക്ക് മാറ്റി, ഒഡിഷ ദുരന്തത്തിന് വഴിവെച്ചത് ഗുരുതര സാങ്കേതികപ്പിഴവെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ

ന്യൂഡൽഹി: ഒ‍ഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നിൽ ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണെന്ന്  സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ  സ്‌റ്റേഷനു സമീപം ചരക്ക്‌ ട്രെയിൻ കിടന്ന ലൂപ്പ്‌ ലൈനിലേക്ക്‌ ഹൗറ- ചെന്നൈ കോറമാണ്ടൽ എക്‌സ്‌പ്രസ്‌ പ്രവേശിച്ചതാണ്‌ […]
June 4, 2023

ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേർ ചെന്നൈയിലെത്തി, സംഘത്തിലെ മലയാളികൾ നോർക്ക മുഖേന കേരളത്തിലേക്ക്

ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ എ​ത്തി.  ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് 250 പേരുടെ സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ […]
June 3, 2023

സിഗ്നൽ എങ്ങനെ പാളി ? പോയിന്റ് മെഷിനിലെ വയറിങ്ങിനു പിഴവുകൾ ഉണ്ടായിരുന്നോ ? ബാലസോറിൽ ചോദ്യങ്ങൾ ബാക്കി

ബാലസോർ ട്രെയിൻ ദുരന്തം നടന്ന സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളത് . അറ്റത്തുള്ള രണ്ട് ട്രാക്കുകളിലും അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നതിന്റെ സൂചന. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു കരുതുന്നു […]
June 3, 2023

കവച് എവിടെ ? ധാർമിക ഉത്തരവാദിത്തം ആർക്ക് ? കേന്ദ്രത്തിനു നേരെ ചോദ്യങ്ങൾ ഉയരുന്നു 

റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ബാലസോറിലെ ട്രെയിന്‍ ദുരന്തം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.   രാജ്യവ്യാപകമായി ‘വന്ദേ ഭാരത്’ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിച്ച് കയ്യടി നേടുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ദുരന്തം സംഭവിച്ചത്. ട്രെയിനുകളുടെ […]
June 3, 2023

ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി, 56 പേ​രു​ടെ നി​ല​ ഗു​രു​തരം

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി. 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 56 പേ​രു​ടെ നി​ല ​ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. കൂ​റ്റ​ൻ ക്രെ​യി​നു​ക​ളും ബു​ൾ​ഡോ​സ​റു​ക​ളും കൊ​ണ്ടു​വ​ന്ന് കോ​ച്ചു​ക​ൾ […]
June 3, 2023

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഗുഡ്സ് ഓട്ടോയിലേയ്ക്ക് വലിച്ചെറിയുന്ന വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒ‌ഡീഷ ട്രെയിൻ ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഗുഡ്സ് ഓട്ടോയിലേയ്ക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യം […]
June 3, 2023

ദു​ര​ന്ത​കാ​ര​ണം കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ പി​ഴ​വെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ന് കാ​ര​ണം ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ പി​ഴ​വെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ട്രാ​ക്ക് തെ​റ്റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. […]
June 3, 2023

ഹൃ​ദ​യ​ഭേ​ദ​കം, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ബാ​ല​സോ​ർ: ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ല​സോ​റി​ൽ ട്രെ​യി​ൻ ദു​ര​ന്തം ഉ​ണ്ടാ​യ സ്ഥ​ല​വും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷം […]
June 3, 2023

പ്രധാനമന്ത്രിയും മമതയും ഉദയനിധി  സ്റ്റാലിനും ബാലസോറിലേക്ക്

ന്യൂഡല്‍ഹി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തും. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ […]
June 3, 2023

സിഗ്നലിംഗ് സംവിധാനം പാളി, രണ്ടാമത്തെ ട്രെയിനിന് അപകട മുന്നറിയിപ്പ് നൽകിയില്ല

ഭു​വ​നേ​ശ്വ​ര്‍: ബാലസോർ  ദുരന്തത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായി നൽകാനാകാത്തതുമൂലം . സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല. ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ […]
June 3, 2023

കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും […]
June 3, 2023

ഒഡിഷ ദുരന്തം : മരണസംഖ്യ 280 ആയി, പരിക്കേറ്റിരിക്കുന്നത് 1000ലേറെ പേർക്ക്

ഭുവനേശ്വർ : ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം. 1000ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ […]
June 3, 2023

ഒ​ഡീ​ഷ​ ട്രെ​യി​ന്‍ ദു​ര​ന്തം: പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ന്‍ ദു​ര​ന്തത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. റെ​യി​ല്‍​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ ചി​കി​ത്സ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. […]
June 3, 2023

രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി, 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ല്‍ 280 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന ട്രെ​യി​ന​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. കേ​ര​ള​ത്തി​ല്‍ ര​ണ്ട് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം- ഷാ​ലി​മാ​ര്‍ ദ്വൈ​വാ​ര എ​ക്‌​സ്പ്ര​സ്, ക​ന്യാ​കു​മാ​രി- […]
June 3, 2023

ട്രെയിൻ രണ്ടു വട്ടം ഇടത്തോട്ടു മറിഞ്ഞുവെന്ന് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അന്തിക്കാട് സ്വദേശികൾ 

ന്യൂഡൽഹി: കൺമുന്നിൽ ഭീകര ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ. ഒപ്പം  യാത്ര ചെയ്തിരുന്ന പലരും മരിച്ചു. ട്രെയിനിൽ നിൽക്കുകയായിരുന്നതിനാലാണ് രക്ഷപ്പെടാനായത് -ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട […]
June 3, 2023

ഒഡിഷ ട്രെയിൻ ദുരന്തം : മരണം 238 ആയി, കേന്ദ്ര റെയിൽവേ മന്ത്രിയും ഒഡിഷ മുഖ്യമന്ത്രിയും ദുരന്തസ്ഥലം സന്ദർശിച്ചു

ബാലസോർ : ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ  മരണം 238 ആയി. 900 ലേറെ പേർക്കു പരിക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. […]
June 3, 2023

കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി, നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.  കേരളത്തിലേക്കുള്ള നാല് […]
June 3, 2023

ഒ​ഡീ​ഷ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 233 ആ​യി ഉ​യ​ര്‍​ന്നു

ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 233 ആ​യി ഉ​യ​ര്‍​ന്നു. 900 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജെ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നിരവധി പേർ തകർന്ന കോച്ചുകൾക്കിട​യിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. […]
June 3, 2023

ഒഡിഷയിൽ ഉണ്ടായത് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ട്രെയിൻ ദുരന്തം

ഭുവനേശ്വർ : ഒഡിഷയിലെ ബാലസോറിലുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ട്രെയിൻ ദുരന്തം. നിലവിൽ 233 പേർ മരണപ്പെട്ട ബാലസോറിലെ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ . രാജ്യത്തെ വലിയ ട്രെയിൻ ദുരന്തങ്ങൾ ബീഹാർ […]
June 3, 2023

ബാലസോർ ട്രെയിൻ അപകടം : ഒ​ഡീ​ഷ​യി​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക ദു​ഖാ​ച​ര​ണം

ബാ​ല​സോ​ർ: ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ഒ​ഡീ​ഷ​യി​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ ഇ​ന്ന് യാ​തൊ​രു​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​റി​യി​ച്ചു.‌ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ […]
June 3, 2023

ബാലസോർ ട്രെയിൻ അപകടം : റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ വ​ൻ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്.​പ​ക​ടം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സം​ഭ​വ​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അപകടത്തിന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം […]
June 3, 2023

മിനിറ്റുകളുടെ ഇടവേളയിൽ ബാലസോറിൽ നടന്നത് ഇരട്ട ട്രെയിൻ അപകടങ്ങൾ

ഭുവനേശ്വർ : ഒഡീഷയിലുണ്ടായത് മിനിറ്റുകളുടെ ഇടവേളയിൽ ഇരട്ട ട്രെയിൻ അപകടങ്ങൾ. 207 പേരുടെ മരണത്തിനിടയാക്കിയ രണ്ട് വൻ ട്രെയിൻ അപകടങ്ങളിൽ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 900 ലേറെ വരും. ഒരേ സമയത്ത് മൂന്നു ട്രെയിനുകളാണ് ഇവിടെ […]
June 3, 2023

ഒ​ഡീ​ഷ ട്രെ​യി​ൻ അ​പ​ക​ടം: രാ​ഷ്ട്ര​പ​തിയും പ്ര​ധാ​ന​മ​ന്ത്രിയും ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ വേ​ദ​ന രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. നി​ർ​ഭാ​ഗ്യ​ക​ര​മാ​യ റെ​യി​ൽ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ വ​ള​രെ വേ​ദ​ന​യു​ണ്ടെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം […]
June 3, 2023

രാജ്യത്തെ നടുക്കി ഒഡിഷ ട്രെയിൻ ദുരന്തം: മരണം 207, 900 പേ​ര്‍​ക്ക് പ​രിക്ക്

ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 207 ആ​യി ഉ​യ​ര്‍​ന്നു. 900 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജെ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബാലസോര്‍ ജില്ലയിലെ ബഹാനാഗയിലാണ് രാജ്യത്തെ നടക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. […]