Kerala Mirror

June 23, 2023

ഇന്ത്യ ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനം, യാ​തൊ​രു വി​വേ​ച​ന​ത്തി​നും ഇ​ന്ത്യ​യി​ല്‍ സ്ഥാ​ന​മി​ല്ല: മോദി

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളു​ടെ​യും ഭ​വ​ന​മാ​ണ് ഇ​ന്ത്യ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ജ​നാ​ധി​പ​ത്യ​മാ​ണ് ഇ​ന്ത്യ​യു​ടെ ഡി​എ​ന്‍​എ. യാ​തൊ​രു വി​വേ​ച​ന​ത്തി​നും ഇ​ന്ത്യ​യി​ല്‍ സ്ഥാ​ന​മി​ല്ല. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ജാ​തി, മ​ത, വ​ര്‍​ണ, ലിം​ഗ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​സ് […]
June 23, 2023

​തങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു പ്ര​ദേ​ശ​വും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാക്കണം : പാകിസ്ഥാനോട് മോദിയും ബൈ​ഡ​നും

വാ​ഷിം​ഗ്ട​ൺ ഡി​സി: ല​ഷ്ക​ർ ഇ ​തൊ​യി​ബ, ജെ​യ്ഷെ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ അ​വ​ർ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ത​ങ്ങ​ളു​ടെ […]
June 22, 2023

പ്ര​ധാ​ന​മ​ന്ത്രിയുടെ മൗ​ന​ത്തി​നെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പൂ​ര്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് യോ​ഗം വി​ളി​ച്ച​ത്. മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം […]
June 22, 2023

വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍

പാലക്കാട് : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ […]
June 22, 2023

രാഷ്ട്രീയ വൈരാഗ്യം മൂലം കേസില്‍ കുടുക്കി നിയമപരമായി തന്നെ മുന്നോട്ടുപോകും ; കെ വിദ്യ

പാലക്കാട് : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. കെട്ടിച്ചമച്ച കേസാണെന്നും […]
June 22, 2023

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്കറിയ

കൊച്ചി : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രിയാ വർഗീസിന് എതിരേ ഹർജി നൽകിയ നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് […]
June 22, 2023

ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രിയ വര്‍ഗീസ്

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമന ശിപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന മതില്‍ ഇടിഞ്ഞിട്ടില്ലെന്നും […]
June 22, 2023

പ്രിയ വര്‍ഗീസിന് ആശ്വാസം ; റാങ്ക് പട്ടിക പുനപ്പരിശോധനാ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രിയ നല്‍കിയ അപ്പീല്‍ […]
June 22, 2023

ബിജെപിക്കാരടക്കം ഒൻപത് മെയ്ത്തീ എം.എൽ.എമാർ കൂടി മണിപ്പൂർ മുഖ്യനെതിരെ , ബിരേൻവിരുദ്ധപക്ഷത്ത് 20 എം.എൽ.എമാരായി

ന്യൂഡൽഹി :  കലാപത്തീ അണയാത്ത മണിപ്പൂരിലെ  ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌ സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്‌ ബിജെപിക്കാരായ എട്ടു […]