Kerala Mirror

August 17, 2023

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകുന്നത് സി.​ഒ.​ടി. ന​സീറി​ന്‍റെ അ​മ്മ​

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യ്‌​ക്കൊ​പ്പം കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ല്‍​കു​ക സി.​ഒ.​ടി. ന​സീറി​ന്‍റെ അ​മ്മ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ണ്ണൂ​രി​ല്‍​വ​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​ണ് സി.​ഒ.​ടി. ന​സീര്‍. എ​ന്നാ​ല്‍ കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ഉ​മ്മ​ന്‍ […]
August 17, 2023

ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി, നിലപാട് കടുപ്പിച്ച് ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി. ഏഴ് ലോക്‌സഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന പാര്‍ട്ടി വക്താവ് അല്‍ക ലാംബ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ എഎപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച […]
August 17, 2023

24 മണിക്കൂറിനകം ശവമഞ്ചം വീടിനു മുന്നിലുണ്ടാകും, പ്രകാശ്‌രാജിനെതിരെ സംഘപരിവാർ വധഭീഷണി

ബെംഗളൂരു : നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് […]
August 17, 2023

ചാണ്ടി ഉമ്മനും ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഇരുവരും പത്രിക സമർപ്പിക്കുക. പാമ്പാടി […]
August 17, 2023

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ടി​ച്ചു​ത​ക​ർ​ത്തു, പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്

തിരുവനന്തപുരം: പാ​റ​ശാ​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ഉദ്ഘാടനത്തിനു പിന്നാലെയാണ് ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ് നടന്നത്. ഫോട്ടോ തകർന്നു. പെ‍ാൻവിള ജംക്‌ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്‌ഷനിൽ സ്മാരകവും […]
August 16, 2023

പി.​വി. അ​ൻ​വ​റി​ന്‍റെ പ​ക്ക​ൽ 19 ഏ​ക്ക​ർ അ​ധി​ക​ഭൂ​മി : ലാ​ൻ​ഡ് ബോ​ർ​ഡ്

കോ​ഴി​ക്കോ​ട് : പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പ​ക്ക​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും 19 ഏ​ക്ക​ർ ഭൂ​മി അ​ധി​ക​മാ​യി ഉ​ണ്ടെ​ന്ന് ലാ​ൻ​ഡ് ബോ​ർ​ഡ്. അ​ധി​ക​ഭൂ​മി സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ൻ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ൻ​വ​റി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ച​താ​യും ലാ​ൻ​ഡ് ബോ​ർ​ഡ് […]
August 16, 2023

തനിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല ; സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ച്ച് കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം : ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കാ​ൻ സി​പി​എ​മ്മി​നെ കു​ഴ​ൽ​നാ​ട​ൻ വെ​ല്ലു​വി​ളി​ച്ചു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ‍​യ​ന്‍റെ ആ​ദാ​യ​നി​കു​തി രേ​ഖ​ക​ൾ പു​റ​ത്തു​വി​ടാ​ൻ‌ ത​യാ​റു​ണ്ടോ​യെ​ന്നും […]
August 16, 2023

ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ : എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സപ്ര​മേ​യം ത​ള്ളി

കോ​ട്ട​യം : ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സപ്ര​മേ​യം ത​ള്ളി. ബി​ജെ​പി യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തോ​ടെ ക്വാ​റം തി​ക​ഞ്ഞി​ല്ല. ഇ​തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഇ​ട​തു​മു​ന്ന​ണി നീ​ക്കം പാ​ളു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലൗ​ലി ജോ​ര്‍​ജി​നെ​തി​രാ​യി​രു​ന്നു […]
August 16, 2023

വിജിലൻസിനെ കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട: മാത്യു കുഴൽനാടൻ, എംഎൽഎക്ക് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം വേട്ടയാടുന്നു. സർക്കാരിനെതിരെയുള്ള ഒന്നിലും അന്വേഷണം ഇല്ല. പിണറായിയുടെയും സുഹൃത്തായ മോദിയുടെയും കയ്യിലാണ് രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികളെന്നും കുഴൽനാടൻ പറഞ്ഞു. […]