Kerala Mirror

August 18, 2023

മന്ത്രിയുടെ ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് : ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

തൃശൂര്‍: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിങ് ഡെവലപ്‌മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍നിന്ന് 25 ലക്ഷം രൂപ […]
August 18, 2023

അപരന്മാരില്ലാതെ പുതുപ്പള്ളിയിലെ സ്ഥാനാർഥിചിത്രം തെളിഞ്ഞു, ഇന്ന് സൂക്ഷ്മപരിശോധന

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ 10 സ്ഥാനാ​ര്‍​ഥി​ക​ള്‍. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​ച്ചി​രു​ന്നു. ആ​കെ 19 സെ​റ്റ് […]
August 18, 2023

സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം മ​ണി​പ്പു​രി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം മ​ണി​പ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച​വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​നം.യെ​ച്ചൂ​രി​യെ കൂ​ടാ​തെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​തേ​ന്ദ്ര ചൗ​ധ​രി, സു​പ്ര​കാ​ശ് താ​ലൂ​ക്ദാ​ര്‍, ഡെ​ബ്ലി​ന ഹെം​ബ്രാം എ​ന്നി​വ​രും […]
August 18, 2023

മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് : കെബി ഗണേഷ് കുമാര്‍

കൊല്ലം : മുതിര്‍ന്നവരെ മാനിക്കണമെന്നും 20 കൊല്ലം മുന്‍പെ മന്ത്രിയായ ആളാണ് താനെന്നും ആ ഒരു മര്യാദ കാണിക്കണമെന്നും എംഎല്‍എ കെബി ഗണേഷ് കുമാര്‍. വേണ്ട വിധത്തില്‍ ജി സുധാകരന്‍ റോഡുകള്‍ തന്നിരുന്നു. ഇപ്പോള്‍ അതൊന്നും […]
August 18, 2023

കെ വിദ്യയുടെ വ്യാജസർട്ടിഫിക്കറ്റിനെതിരെ നടപടിയെടുത്ത അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം

പാലക്കാട്: അട്ടപ്പാടി ഗവ. കോളേജിൽ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐയുടെ പ്രതിഷേധം. കോളേജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രിൻസിപ്പൽ ലാലി വർഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി […]
August 18, 2023

സ്ത്രീ​ക​ളും ദേ​ശ​സ്നേ​ഹി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത് മോ​ദി സ​ർ​ക്കാ​ർ പു​റ​ത്തു​പോ​കാ​ൻ : വൃ​ന്ദ കാ​രാ​ട്ട്

ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കു​ക​യാ​ണ് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്നും സ്ത്രീ​ക​ളും ദേ​ശ​സ്നേ​ഹി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത് അ​താ​ണെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു […]
August 18, 2023

ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ,പരീക്ഷകൾ മാറ്റി

ഇടുക്കി : ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ,പരീക്ഷകൾ മാറ്റി. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് […]
August 17, 2023

തൃക്കാക്കര ഓണക്കിഴി വിവാദം : മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ഒന്നാം പ്രതി

കൊച്ചി : തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.  ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓണാഘോഷത്തിനായി റവന്യൂ ഇന്‍സ്‌പെക്ടര്‍ […]
August 17, 2023

സി എന്‍ മോഹനന് തൃപ്തിയാകുന്നത് പോലെ വിശദീകരിക്കാന്‍ കഴിയില്ല : മാത്യു കുഴല്‍നാടന്‍

കൊച്ചി : തന്റെ വരുമാനം സംബന്ധിച്ച കണക്കുകള്‍ സിപിഎമ്മില്‍ നിന്ന് ആര്‍ക്കും പരിശോധിക്കാമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. നികുതി സംബന്ധിച്ച് അറിവുള്ളവര്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് തോമസ് ഐസക്കിനെ പോലെ കാര്യങ്ങള്‍ […]