Kerala Mirror

August 19, 2023

ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ല; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും

കോ​ട്ട​യം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് വൈ​കി​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് എം​എ​ല്‍​എ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ​ര്‍​കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല […]
August 19, 2023

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂ​ഡ​ല്‍​ഹി: ദക്ഷിണാഫ്രിക്കൻ യാത്രയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കുക്കുന്നതിനായാണ് മോദിയുടെ യാത്ര.ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. […]
August 19, 2023

കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി

തിരുവനന്തപുരം: കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമർശം. ബെൽ കൺസോർഷ്യത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ. വ്യവസ്ഥകൾ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു […]
August 19, 2023

പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി, ചാണ്ടി ഉമ്മനും ജെയ്ക്കും വോട്ടുതേടി വീടുകളിലേക്ക്

കോട്ടയം: നാമനിർദേശ പത്രികാ സൂക്ഷ്‌മ പരിശോധന കഴിഞ്ഞതോടെ പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാർഥികൾ .  തെരഞ്ഞെടുപ്പ് കളത്തിൽ കോട്ടയം നഗരത്തിലെ പണിതീരാ ആകാശപാതയും അതിന്റെ ബലപരിശോധനയും  സജീവ ചർച്ചയിക്കാനാണ് സി.പി.എമ്മും ബി.ജെ. പിയും […]
August 19, 2023

മാത്യു കുഴൽനാടന്റെ വീട്ടിലെ റവന്യൂ സർവേ പൂർത്തിയായി, ചിന്നക്കനാലിൽ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് നിൽക്കുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി. താലൂക്ക് സർവേ വിഭാ​ഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ […]
August 19, 2023

ഓണവിപണിയിൽ സർക്കാർ ഇടപെടുന്നു, ഓണം ഫെയറുകൾക്ക്‌ ഇന്നുമുതൽ തുടക്കം; കൺസ്യൂമർഫെഡ്‌ നടത്തുന്നത് 1500 ഓണച്ചന്തകൾ

തിരുവനന്തപുരം :  വിലക്കുറവിന്റെ വിപണിയൊരുക്കി സംസ്ഥാനത്ത്‌ ഇന്നു മുതൽ ഓണം ഫെയറുകൾക്ക്‌ തുടക്കമാകും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ്‌ വിപണി ഇടപെടലുമായി ജനങ്ങൾക്ക്‌ ആശ്വാസമേകുന്നത്‌. തിരുവനന്തപുരത്ത്‌ പുത്തരിക്കണ്ടം മൈതാനത്ത്‌ സപ്ലൈകോ ഓണം ഫെയർ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ […]
August 19, 2023

കേ​ന്ദ്രം വി​ല​ക്ക​യ​റ്റം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കുന്നു, രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് കേ​ര​ള​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​പ്ലൈ​കോ ഓ​ണം ഫെ​സ്റ്റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റം ത​ടു​ത്തു നി​ർ​ത്തു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് […]
August 18, 2023

തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യൂ , മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

കൊച്ചി : തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയ മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. വാചക കസർത്ത് നടത്തി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ […]
August 18, 2023

മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ആ​രോ​പ​ണം നേ​രി​ടു​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കു​ഴ​ൽ​നാ​ട​നെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രെ മു​ഖ്യ​മ​ന്ത്രി വേ​ട്ട​യാ​ടു​ക​യാ​ണ്. […]