Kerala Mirror

August 20, 2023

ശശി തരൂരും സ​ച്ചി​ന്‍ പൈ​ല​റ്റും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ നിലനിര്‍ത്തി. ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി […]
August 20, 2023

സുർജിത് ഭവന്റെ പ്രധാന കവാടം പൊലീസ് പൂട്ടി, ഡൽഹിയിലെ വി 20 പരിപാടി സിപിഎം റദ്ദാക്കി

ന്യൂഡൽഹി: പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് ഡൽഹിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാൽ, ഇന്ന് പരിപാടി […]
August 20, 2023

ഇന്ധനവില കുറയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; നിലപാട് വ്യക്തമാക്കി ധനമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. പച്ചക്കറി വില വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതിനാല്‍, പച്ചക്കറി വിലയിലുണ്ടാവുന്ന ചാഞ്ചാട്ടം ഒരു സീസണല്‍ പ്രതിഭാസം മാത്രമാണെന്നും ഇതേതുടര്‍ന്ന് […]
August 20, 2023

കേ​ന്ദ്ര​മ​ന്ത്രി​മാ​രൊ​ക്കെ വെ​റും നോ​ക്കു​കു​ത്തി​കൾ, ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് : രാ​ഹു​ൽ ഗാ​ന്ധി

ല​ഡാ​ക്ക്: കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് മ​ന്ത്രി​മാ​ര​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് നി​യോ​ഗി​ച്ച ഉ​ന്ന​ത​രാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ല​ഡാ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സി​നു​നേ​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഓ​രോ​സ്ഥാ​പ​ന​ത്തി​ലും ആ​ർ​എ​സ്എ​സ് സ്വ​ന്ത​ക്കാ​രെ പ്ര​തി​ഷ്ഠി​ച്ച് ത​ങ്ങ​ളു​ടെ തീ​രു​മാ​നം […]
August 20, 2023

ട്രഷറി നിയന്ത്രണം കടുപ്പിച്ചു, 5 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതിനു ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറിയില്‍ കടുത്ത നിയന്ത്രണം. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയാക്കി വെട്ടിച്ചുരുക്കി. അഞ്ചുലക്ഷത്തിനു മുകളിലുള്ള പ്രധാന ബില്ലുകള്‍ പാസാക്കുന്നതിനു ധനവകുപ്പിന്റെ […]
August 19, 2023

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു, 23 നു​ള്ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാക്കുമെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​മു​ള്ള ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി 1,550 കോ​ടി രൂ​പ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 212 കോ​ടി രൂ​പ​യു​മു​ൾ​പ്പെ​ടെ 1,762 […]
August 19, 2023

ഓണത്തിന് മുൻപ് 29.5 ലക്ഷം സ്‌കൂൾകുട്ടികൾക്ക് 5 കിലോ വീതം സൗജന്യ അരി

തിരുവനന്തപുരം: ഈ ഓണക്കാലത്ത്  ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക്  5 കിലോ വീതം സൗജന്യ അരി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക. […]
August 19, 2023

വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി; ആരോപണവുമായി മാത്യു കുഴല്‍നാടന്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനി സിഎംആര്‍എലില്‍നിന്ന് കൂടുതല്‍ പണം വാങ്ങി. 2017-19 കാലഘട്ടത്തില്‍ നേരത്തെ പറഞ്ഞ 1 കോടി 72 ലക്ഷം രൂപയല്ലാതെ, […]
August 19, 2023

മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രെ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി

കൊ​ച്ചി : മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ എംഎൽഎയ്ക്കെതിരേ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി. അ​ഭി​ഭാ​ഷ​ക​നാ​യ സി.​കെ. സ​ജീ​വ് ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ അ​ഭി​ഭാ​ഷ​കന്‍റെ ധാ​ര്‍​മി​ക​ത ലം​ഘി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം. ചി​ന്ന​ക്ക​നാ​ലി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പേ​രി​ല്‍ റി​സോ​ര്‍​ട്ട് […]