Kerala Mirror

August 21, 2023

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ : പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. വി​ക​സ​ന​കാ​ര്യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ അ​ടി​സ്ഥാ​ന വി​ക​സ​നം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് മു​തി​ർ​ന്ന സി​പി​എം നേ​താ​വി​ന്‍റെ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ര​ന്ത​രം വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ […]
August 21, 2023

മോദി പരാമർശം : രാഹുലിന്റെ അപ്പീൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : മോദി പരാമർശത്തിലെ അപകീർത്തി കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എംപി […]
August 21, 2023

യുവതിയോട് അപമര്യാദയായി പെരുമാറി: സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍

പാലക്കാട്: പാലക്കാട് സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.ഹരിദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ ചേര്‍ന്ന […]
August 20, 2023

സ​വാ​ള വി​ല പി​ടി​ച്ചു​കെ​ട്ടാ​ൻ കച്ചകെട്ടി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി : ത​ക്കാ​ളി​ക്കു പി​ന്നാ​ലെ സ​വാ​ള വി​ല​യും പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്ര ഇ​ട​പെ​ട​ൽ. 25 രൂ​പ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ്യൂ​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​സി​എ​ഫ്) വ​ഴി സ​വാ​ള വി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച […]
August 20, 2023

യോഗി​യു​മായുള്ള കൂടിക്കാഴ്ചയുടെ പിറ്റേന്ന് അഖിലേഷി​നെ ആലിംഗനം ചെയ്തുകൊണ്ട് രജനി പറഞ്ഞു ഞങ്ങൾ….

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. അ​ഖി​ലേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ത​ന്‍റെ സു​ഹൃ​ത്താ​യ അ​ഖി​ലേ​ഷി​നെ ഒ​രു ദ​ശാ​ബ്ദ​ത്തി​നു ശേ​ഷ​മാ​ണ് […]
August 20, 2023

പ്രവര്‍ത്തക സമിതി പുനഃസംഘനയിൽ അതൃപ്തി : പുതുപ്പള്ളിയിലെ പ്രചാരണത്തില്‍ നിന്ന് ചെന്നിത്തല മടങ്ങി

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ സ്ഥിരം ക്ഷണിതാവായിട്ടാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. 19 വര്‍ഷം മുമ്പുള്ള പദവി തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്നാണ് […]
August 20, 2023

താൽപ്പര്യമില്ല…: 2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ താൽപ്പര്യമില്ലെന്ന് വിവേക് ​​രാമസ്വാമി

വാഷിംഗ്ടൺ : അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് ​​രാമസ്വാമിക്ക് താൽപ്പര്യമില്ലെന്ന് റിപ്പോർട്ട്. 2024 ലെ സർവേയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ വിജയിച്ചില്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഓഫർ […]
August 20, 2023

മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണം : കെ സച്ചിദാനന്ദന്‍

തിരുവനന്തപുരം : മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. രണ്ടു വട്ടം അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്നത് […]
August 20, 2023

കെ ഫോൺ പദ്ധതിയിൽ വൻ അഴിമതി ; മുഖ്യമന്ത്രി പിണറായി വിജയന് തുടർഭരണത്തിന്റെ അഹങ്കാരം : രമേശ് ചെന്നിത്തല

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന് തുടർഭരണത്തിന്റെ അഹങ്കാരമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. സുരക്ഷാ കവചത്തിന്റെ സഹായത്തോടെ മൗനത്തിന്റെ വാൽമീകത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ് പിണറായി വിജയൻ. സിപിഎം […]