Kerala Mirror

August 21, 2023

അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ് : പി ജയരാജൻ, ടിവി രാജേഷ് എന്നിവരുടെ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക്കെ​തി​രേ ഷു​ക്കൂ​റി​ന്‍റെ ഉമ്മ സി​ബി​ഐ കോ​ട​തി​യി​ല്‍

കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക്കെ​തി​രേ ഷു​ക്കൂ​റി​ന്‍റെ അ​മ്മ ആ​തി​ക്ക സി​ബി​ഐ കോ​ട​തി​യി​ല്‍. സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​നും, ടി.​വി.​രാ​ജേ​ഷി​നും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്ന​തി​ന് സാ​ക്ഷി​ക​ളു​ണ്ട്. കു​റ്റ​പ​ത്ര​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ട്. പ്ര​ഥ​മ​ദ്യ​ഷ്ട്യാ തെ​ളി​വു​ക​ളി​ല്ലെ​ന്ന പ്ര​തി​ക​ളു​ടെ […]
August 21, 2023

സി​പി​എം വി​മ​ര്‍​ശനം : മ​ല​ക്കം മ​റി​ഞ്ഞ് ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ച്ചു​ള്ള ത​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ നി​ന്ന് മ​ല​ക്കം മ​റി​ഞ്ഞ് ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍. താ​ന്‍ ഫ​ലി​ത​മാ​യി പ​റ​ഞ്ഞ​താണ് പ്ര​സ്താ​വ​ന​യാ​യി പ്ര​ച​രി​പ്പി​ച്ചതെന്ന് അദ്ദേഹം പറഞ്ഞു. ന​മ്മു​ടെ മാ​ധ്യ​മ ധാ​ര്‍​മി​ക​ത വി​ചി​ത്ര​മെ​ന്നും ഇ​നി രാ​ഷ്ട്രീ​യ അ​ഭി​മു​ഖ​ങ്ങ​ള്‍​ക്കി​ല്ലെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ന്‍. താ​ന്‍ […]
August 21, 2023

മാത്യു കുഴൽനാടന്റെ കണക്കുകൾ പരിശോധിക്കാനില്ല : തോമസ് ഐസക്ക്

ആലപ്പുഴ : കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ കണക്കുകൾ പരിശോധിക്കാനില്ലെന്ന് സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. ‘കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണ്. അന്നത്തെ ജിഎസ് ടി […]
August 21, 2023

മാസപ്പടി വിവാദം : എകെ ബാലന്റെ  വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍  സിപിഎം നേതാവ് എകെ ബാലന്റെ വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചില്ല എന്ന് തെളിയിച്ചാല്‍ സിപിഎം എന്തു […]
August 21, 2023

നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ 56 കോടി കുടിശികയുള്ള ബംഗ്ളാവ് ലേലം അടിയന്തിര നടപടിയിലൂടെ തടഞ്ഞ് ബാങ്ക് ഓഫ് ബറോഡ

മുംബൈ: ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഇ-ലേല നോട്ടീസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ. തുടർന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ലേലം ബാങ്ക് […]
August 21, 2023

മാത്യു കുഴൽനാടന്റെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിലെ  സർവേ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക്

മൂവാറ്റുപുഴ : മാത്യു കുഴൽനാടൻ എം എൽ എയുടെ ഭൂമിയിൽ പരിശേധന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് തഹസീൽദാർക്ക് കൈമാറും. എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിലാണ് താലൂക്ക് സർവേ വിഭാഗം പരിശേധന […]
August 21, 2023

പിണറായി ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമകനായ മന്ത്രി അഹങ്കാരത്തോടെ പറയുന്നത്. പിണറായി സര്‍ക്കാരിനെതിരെ ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യവികാരമാണ് സച്ചിദാനന്ദന്‍ പ്രകടപ്പിച്ചതെന്നും […]
August 21, 2023

വീണ വിജയൻ നികുതി അടച്ചില്ലെന്ന പരാതി ധന വകുപ്പ് പരിശോധിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ നികുതി അടച്ചില്ലെന്ന പരാതി ധന വകുപ്പ് പരിശോധിക്കും. മാത്യു കുഴൽനാടൻ എംഎൽഎയാണ് പരാതി നൽകിയത്. വീണയും അവരുടെ കമ്പനിയുടെ കെഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയ 1.72 […]
August 21, 2023

പു​നഃ​സം​ഘ​ട​ന​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ഒ​രു അ​തൃ​പ്തി​​യുമില്ല : വി.​ഡി. സ​തീ​ശ​ൻ

കോ​ട്ട​യം : എ​ഐ​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ഒ​രു അ​തൃ​പ്തി​യു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കൂ​ടു​ത​ൽ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന​യാ​ളാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ല്ലാ​വ​രു​ടെ​യും രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ച്ച​യും താ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല​യു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി […]