Kerala Mirror

August 22, 2023

സുജിതയെ ശ്വാസം മുട്ടിച്ചു കൊന്നത് വീട്ടിൽ വെച്ച് , സ്വർണാഭരണങ്ങൾ കട്ടർ ഉപയോ​ഗിച്ചു മുറിച്ചെടുത്തെന്ന്  വിഷ്ണുവിന്റെ മൊഴി

മലപ്പുറം: കൃഷി ഭവൻ താൽക്കാലിക ജീവനക്കാരി സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു കോൺഗ്രസ് നേതാവ് വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ […]
August 22, 2023

തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരി കൊല്ലപ്പെട്ട കേസ് : കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരി കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ. കോൺഗ്രസ് നേതാവ് വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട സുജിതയുടെ […]
August 22, 2023

സിപിഎം ഇനി സേവനം എന്ന വാക്ക് മിണ്ടരുത്, കേസ് വാദം തുടങ്ങിയിട്ടേയുള്ളു ; അതിന് മുമ്പ് വിധി പറയാന്‍ വെപ്രാളപ്പെടല്ലേ- ഐസക്കിന് മറുപടിയുമായി കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും മാസപ്പടി വിവാദത്തിന് തിരശ്ശീല വീണെന്നുമുള്ള സിപിഎം നോതാവ് തോമസ് ഐസക്കിന്റെ പ്രതികരണത്തിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസ് വാദം തുടങ്ങിയിട്ടേയുള്ളു […]
August 22, 2023

കേരളത്തിൽ വീണ്ടും ലോഡ് ഷെഡിങ് വരുമോ ? തീരുമാനം മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്ന പരിഹാരത്തിന് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണോ, അതോ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നത് തുടര്‍ന്നാല്‍ മതിയോ എന്നതില്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. തീരുമാനം എടുക്കുന്നതിന് മുന്നോടിയായി […]
August 21, 2023

വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍

പാറ്റ്‌ന: കങ്കര്‍ബാഗില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍. നേരത്തെയുണ്ടായിരുന്ന കോക്കനട്ട് പാര്‍ക്ക് എന്ന പേര് തന്നെയാണ് വീണ്ടും ഇട്ടിരിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് […]
August 21, 2023

ക‌ടുത്ത സാമ്പത്തിക പ്രതിസന്ധി : ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ്; ലംഘിച്ചാൽ പലിശയടക്കം ശമ്പളത്തിൽ നിന്നും പിടിക്കും

തിരുവനന്തപുരം: ചെലവ് ചുരുക്കണമെന്ന് സർക്കാർ, അർധ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ധനവകുപ്പ്. സംസ്ഥാനം ക‌ടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ശിൽപശാലകൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച […]
August 21, 2023

വീണയുടെ നികുതിവെട്ടിപ്പ് : കുഴൽനാടന്റെ പരാതി അന്വേഷിക്കാൻ ജി​എ​സ്ടി ക​മ്മീ​ഷ​ണ​റേ​റ്റി​ന് ധ​ന​മ​ന്ത്രിയുടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ ടി. ​നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​എ​സ്ടി ക​മ്മീ​ഷ​ണ​റേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക്ക് ക​മ്പ​നി, […]
August 21, 2023

ഉമ്മൻചാണ്ടിയുടെ മോനാണ് മത്സരിക്കുന്നത്, പുതുപ്പള്ളി അല്ലാത്ത കാര്യങ്ങൾ വോട്ടിങ്ങിനു ശേഷം പറയാം : രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ മുഖ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റൊരു വിഷയവും […]
August 21, 2023

ചെന്നിത്തലക്ക് മാനസിക പ്രശ്‌നം ഉണ്ടോയെന്ന് പ്രശ്‌നം വെച്ചു നോക്കണോ? ഒരു തര്‍ക്കവുമി​ല്ലെന്ന് കെ.​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മനസ്സിനകത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ തങ്ങളോട് ഇക്കാര്യമൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.  രമേശ് ചെന്നിത്തല […]