Kerala Mirror

August 22, 2023

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിച്ചു : സ്പീക്കര്‍

കൊച്ചി : ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താനെന്നും ഷംസീര്‍ പറഞ്ഞു.  സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാര […]
August 22, 2023

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് സുപ്രിംകോടതിയിൽ തിരിച്ചടി; ഹൈക്കോടതി സ്‌റ്റേ റദ്ദാക്കി

ന്യൂഡൽഹി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് സുപ്രിംകോടതിയിൽ തിരിച്ചടി. കേസ് സ്‌റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കകം തീർപ്പുകൽപിക്കാൻ കോടതി ഉത്തരവിട്ടു. അതേസമയം, ഹൈക്കോടതി വിധി […]
August 22, 2023

മൂ​ന്നാ​റി​ലെ സി​പി​എം ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​ച്ചി: മൂ​ന്നാ​റി​ലെ സി​പി​എം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ഉ​ടു​മ്പ​ന്‍​ചോ​ല, ബൈ​സ​ന്‍​വാ​ലി, ശാ​ന്ത​ന്‍​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​മെ​ന്ന് കോ​ട​തി ഇടുക്കി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
August 22, 2023

വീണാ വിജയൻ എത്ര തുക കൈപ്പറ്റിയെന്ന് സിപിഎമ്മിന് പറയാനാകുമോ? വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

തൊടുപുഴ: മാസപ്പടി വിവാദത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വീണാ വിജയൻ എത്ര തുക കൈപ്പറ്റിയെന്ന് സിപിഎമ്മിന് പറയാനാകുമോ എന്നും പുറത്തു വന്നതിലും എത്രയോ വലിയ തുകയാണ് വീണ കൈപ്പറ്റിയതെന്നും വാർത്താ സമ്മേളനത്തിൽ […]
August 22, 2023

മു​ഖ്യ​മ​ന്ത്രി​ വെള്ളിയാഴ്ച പുതുപ്പള്ളിയിൽ , പ്രവർത്തകരുടെ ക്വാട്ട നിശ്ചയിച്ച്  പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് സ​ർ​ക്കു​ല​ർ

കോട്ടയം : മു​ഖ്യ​മ​ന്ത്രി പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മ്പോ​ള്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്ക​ടു​ക്കേ​ണ്ട ആ​ളു​ക​ള​ടെ എ​ണ്ണ​ത്തി​നു ക്വാ​ട്ട നി​ര്‍​ദേ​ശി​ച്ച് സി​പി​എം. എ​ൽ​ഡി​എ​ഫ് പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​വു​മാ​യ കെ.​എം. രാ​ധാ​കൃ​ഷ്ണ​നാ​ണ് എ​ല്ലാ മേ​ഖ​ലാ ക​മ്മ​റ്റി ചു​മ​ത​ല​ക്കാ​ർ​ക്കും […]
August 22, 2023

സു​ര്‍​ജി​ത് ഭ​വ​നി​ല്‍ പാ​ര്‍​ട്ടി ക്ലാ​സി​നും വി​ല​ക്ക്; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു​ ; ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്ന് യെ​ച്ചൂ​രി

ന്യൂഡൽഹി : ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി ക്ലാസും തടയാന്‍ ഡൽഹി  പൊലീസ്.  അതേ സമയം  ഡൽഹി  പൊലീസ് നടപടിയെ അപലപിക്കുന്നുവെന്നും വേണ്ടി വന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിപിഎം ജനറല്‍ […]
August 22, 2023

ഇനി കുറെനാൾ മാറി നിൽക്കണം, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി കെ.​മു​ര​ളീ​ധ​ര​ന്‍എംപി

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി കോൺഗ്രസ് നേതാവ് കെ.​മു​ര​ളീ​ധ​ര​ന്‍. ഈ ​ലോ​ക്‌​സ​ഭാ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ കു​റ​ച്ചു​കാ​ലം മാ​റി​നി​ല്‍​ക്ക​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ്ര​തി​ക​രി​ച്ചു.കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മാ​ര​കം നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. അ​തു​വ​രെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്ന് മാ​റി […]
August 22, 2023

രണ്ടുദിവസമായിട്ടും സിപിഎം രേഖകൾ വെളിച്ചം കാണുന്നില്ല, കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും: മാസപ്പടിവിവാദത്തിൽ കുഴൽനാടൻ

കൊച്ചി : മാസപ്പടി വിവാദത്തിൽ തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴൽനാടൻ വിവരം അറിയിച്ചത്. ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം […]
August 22, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ ബിനാമികള്‍ എന്ന് ഇഡി സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് […]