Kerala Mirror

August 25, 2023

രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി നരസിംഹറാവു : പരിഹാസവുമായി മണിശങ്കര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ ബി വാജ്‌പേയ് അല്ല, നരസിംഹറാവു ആണെന്നും കോണ്‍ഗ്രസ് […]
August 25, 2023

മാനനഷ്ടക്കേസ് : കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ […]
August 24, 2023

വീണ്ടും പ​ര​നാ​റി പ്ര​യോ​ഗം ന​ട​ത്തി എം.​എം. മ​ണി

പു​തു​പ്പ​ള്ളി : മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി സി​പി​എം നേ​താ​വ് എം.​എം. മ​ണി. കു​ഴ​ൽ​നാ​ട​ൻ പ​ര​നാ​റി​യാ​ണെ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ പ​രാ​മ​ർ​ശം. വീ​ട്ടി​ലി​രി​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളെ​ക്കു​റി​ച്ചു​പ​റ​യാ​തെ ആ​ണു​ങ്ങ​ളെ​പ്പോ​ലെ നേ​രെ രാ​ഷ്ട്രീ​യം പ​റ​യ​ണ​മെ​ന്നും മ​ണി ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​പ്പ​ള്ളി​യി​ൽ വാ​ർ​ത്താ ചാ​ന​ലി​നോ​ട് […]
August 24, 2023

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ കേസ്

കൊച്ചി : ശാന്തന്‍പാറയിലെ ചട്ടം ലംഘിച്ചുള്ള പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന് എതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന് ഹൈക്കോടതി […]
August 24, 2023

വിവാദങ്ങളെക്കുറിച്ച് ചോദ്യം, മറുപടിയായി ഓണാശംസകൾ മാത്രം.. മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടി മന്ത്രി റിയാസ്

കൊച്ചി : വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേയ്ക്ക് ഇറങ്ങിയ മന്ത്രിയോട് ഭാര്യ വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ചാണ് മാദ്ധ്യമപ്രവ‌ർത്തക‌ർ ചോദിച്ചത്. എന്നാൽ റിയാസ് ‘എല്ലാവർക്കും ഓണാശംസകൾ, ഓണാശംസകൾ’ എന്ന് […]
August 24, 2023

മോദിയുടെ വിശ്വസ്തൻ മിശ്ര ഇനി ഇ ഡിയ്ക്കും സിബിഐക്കും  മുകളിൽ; സി ഐ ഒ എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസ‌ർ ( സി ഐ ഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിന് […]
August 24, 2023

താത്പര്യമില്ല, യോജിക്കുന്നില്ല, കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനെക്കുറിച്ച് കെ കെ ശൈലജ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ. കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. അതുൾപ്പെടുത്തിയതിനോട് താത്പര്യമില്ല, യോജിക്കുന്നില്ല. ഇതിൽ യാതൊരു പങ്കുമില്ല’, ശൈലജ […]
August 24, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്‌തീന്റെ 15 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

തൃശൂർ:  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളെന്ന് […]
August 24, 2023

കെകെ ശൈലജ എംഎൽഎയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ

തിരുവനന്തപുരം: കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. എം എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിലാണ് ആത്മകഥ. എംഎ […]