Kerala Mirror

August 26, 2023

ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണ യുപിയിലെ ക്ലാസ് മുറിയിലും : രാഹുൽ ഗാന്ധി

ഡൽഹി : മുസാഫർനഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണയാണ് യുപിയിലെ ക്ലാസ് […]
August 26, 2023

സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ല : അച്ചു ഉമ്മന്‍

കോട്ടയം : തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.  ഒളിവിലും മറവിലും നിന്നു സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടിയെടുക്കുക? നിങ്ങള്‍ ഒരു മൈക്കിനു മുന്നില്‍ വന്നുനിന്നു […]
August 26, 2023

​”ഹാ​ൻ​സം ഗൈ” ട്രം​പി​ന്‍റെ മ​ഗ് ഷോ​ട്ടി​നെ പ​രി​ഹ​സി​ച്ച് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി : തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ “മ​ഗ് ഷോ​ട്ട്’ എ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ​രി​ഹാ​സം​ക​ല​ർ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. […]
August 26, 2023

സ്വാപ് ഡീലുകളും ഹ്രസ്വകാല കരാറും മതി, ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കരുത് : കെ.എസ്.ഇ.ബിയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങിയിരുന്ന ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. അതേസമയം, യാതൊരു കാരണവശാലും ലോഡ് ഷെഡ്ഡിംഗോ പവർ കട്ടോ ഏർപ്പെടുത്തരുതെന്നും കർശന നിർദേശം […]
August 25, 2023

തെരഞ്ഞെടുപ്പ് കമ്മീഷൻ കോട്ടയത്തെ പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് : പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് തീരുമാനം. […]
August 25, 2023

മാസപ്പടി വിവാദത്തില്‍ ഏഴ് കാര്യങ്ങളില്‍ മാത്യു കുഴല്‍നാടന്‍ വിശദീകരണം നല്‍കണം ; കരുവന്നൂര്‍ ബാങ്ക് കേസിൽ ഇഡിയെ ഇറക്കി രാഷ്ട്രീയം കളിക്കുന്നു : എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എല്ലാത്തിനും നികുതി അടച്ചിട്ടുണ്ടെന്നും നേതാക്കളുടെ […]
August 25, 2023

ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും ഇ​ന്നും ഓ​ണ​ക്കി​റ്റ് എ​ത്തി​യി​ല്ല, ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍. ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും ഇ​ന്നും ഓ​ണ​ക്കി​റ്റ് എ​ത്തി​യി​ല്ല. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് കി​റ്റ് വി​ത​ര​ണം ഭാ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ […]
August 25, 2023

തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടർപട്ടിക പുതുക്കുന്നു, കരട് വോട്ടർപട്ടിക സെപ്‌തംബർ എട്ടിന്

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെപ്‌തംബറിൽ വോട്ടർപട്ടിക പുതുക്കും.  കരട് വോട്ടർപട്ടിക സെപ്‌തംബർ എട്ടിന് പ്രസിദ്ധീകരിക്കും.  അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന […]
August 25, 2023

എല്ലാം സുതാര്യം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് സിപിഎം മുഖപത്രം

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായിട്ടാണ്. വിജിലൻസ് […]