Kerala Mirror

August 27, 2023

കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. […]
August 27, 2023

മോ​ദി​ക്ക് അ​ഴി​മ​തി​യേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ എ​ന്ത് യോ​ഗ്യ​ത ? ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തും :​ സ്റ്റാ​ലി​ന്‍

ചെ​ന്നൈ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് അ​ഴി​മ​തി​യേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഏ​ഴ് ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക​ള്‍ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മോ​ദി എ​ന്തു​കൊ​ണ്ടാ​ണ് അ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ത്ത​തെ​ന്നും സ്റ്റാ​ലി​ന്‍ ചോ​ദി​ച്ചു. […]
August 27, 2023

മാസപ്പടി വിവാദം: പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയ സംഭവം ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കും. കേസില്‍ കോടതി വാദം കേട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇന്ററിം സെറ്റില്‍മെന്റ് […]
August 26, 2023

ഇന്ന് സതിയമ്മ, നാളെ ഞാനും നിങ്ങളും : ചാണ്ടി ഉമ്മന്‍

കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍. നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ […]
August 26, 2023

വികസന വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വികസന വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ആര്‍ക്കാണ് വേണ്ടതെന്ന് ചോദിക്കുന്നവരുണ്ട്. വികസനം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഇക്കൂട്ടര്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളില്‍ ടിക്കറ്റ് […]
August 26, 2023

വ്യാജരേഖ ചമച്ച് ജോലി നേടി : സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

കോട്ടയം :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ ജോലി ചെയ്തു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. […]
August 26, 2023

യുവാക്കളിൽ ശാസ്ത്രാഭിമുഖ്യം വളര്‍ത്തണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ മൂന്നിന്റെ […]
August 26, 2023

മ​ധ്യ​പ്ര​ദേ​ശി​ല്‍ അവസാന ലാപ്പിൽ മ​ന്ത്രി​സ​ഭ വി​ക​സനം നടത്തി ബിജെപി

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ന് കേ​വ​ലം മൂ​ന്നു​മാ​സം ബാ​ക്കി നി​ല്‍​ക്കേ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച് ബി​ജെ​പി. ഗൗ​രി​ശ​ങ്ക​ര്‍ ബൈ​സ​ന്‍, രാ​ജേ​ന്ദ്ര ശു​ക്‌​ള, രാ​ഹു​ല്‍ ലോ​ധി എ​ന്നി​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​ര്‍. ഭോ​പ്പാ​ലി​ലെ രാ​ജ്ഭ​വ​നി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ഗ​വ​ര്‍​ണ​ര്‍ […]
August 26, 2023

മാസപ്പടി : വീണ വിജയൻ, മുഖ്യമന്ത്രി, ചെന്നിത്തല തുടങ്ങിയവർക്കെതിരെ തെളിവില്ല : ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

കൊച്ചി : സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകളും മറ്റു രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ആരോപണവുമായി ബന്ധപ്പെട്ട വസ്തുതകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനു […]