Kerala Mirror

August 28, 2023

“ര​ണ്ടു ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണം,അ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ ചേ​രി​ക​ള്‍​ക്ക് തീ​യി​ടും; നൂ​ഹി​ൽ വീ​ണ്ടും ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ

ഗു​രു​ഗ്രാം: സം​ഘ​ർ​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ വീ​ണ്ടും ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ. വി​എ​ച്ച്പി​യു​ടെ​യും ബ​ജ്റം​ഗ്ദ​ളി​ന്‍റെ​യും പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.മു​സ്‌​ലിം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ പി​രി​ഞ്ഞു​പോ​വ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വീ​ടു​ക​ള്‍​ക്ക് തീ​യി​ടു​മെ​ന്നു​മാ​ണ് പോ​സ​റ്റ​റു​ക​ളി​ലു​ള്ള​ത്.  “ര​ണ്ടു ദി​വ​സ​ത്തി​ന​കം ചേ​രി​ക​ള്‍ ഒ​ഴി​യ​ണം. അ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ […]
August 28, 2023

ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം. കഴിഞ്ഞ ഓണത്തിന് […]
August 28, 2023

അധ്യാപികയുടെ നിർദേശത്താൽ മുഖത്തടിയേറ്റ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാർ , പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ സംഭവ വികസങ്ങളുടെ ഒരു ഉദാഹരണമാണ് യുപിയിലെ സംഭവം. കേരളം ആ കുട്ടിയെ […]
August 28, 2023

പീ​ഡ​ന പ​രാ​തി ന​ൽ​കി​യ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ മർദ്ദിച്ചു , സ​ഹോ​ദ​ര​നെ കൊ​ന്നു; അ​മ്മ​യെ വി​വ​സ്ത്ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ന്‍റെ പേ​രി​ൽ ദ​ലി​ത് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സ​ഹോ​ദ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ആ​ക്ര​മി​ക​ൾ ഇ​വ​രു​ടെ മാ​താ​വി​നെ വി​വ​സ്ത്ര​യാ​ക്കു​ക​യും വീ​ട് ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു.സാ​ഗ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.  2019ലാ​ണ് 18കാ​രി​യാ​യ […]
August 28, 2023

കേന്ദ്രത്തിനെതിരായ 7 സിഎജി റിപ്പോർട്ടുകളെപ്പറ്റി വല്ലതും മിണ്ടാനുണ്ടോ ? അഴിമതിയെക്കുറിച്ച് സംസാരിക്കാൻ മോദിക്കെന്ത് അവകാശം ? സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയെ കുറിച്ച് സംസാരിക്കന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി […]
August 28, 2023

വിലക്ക് ലംഘിച്ച് നൂഹിൽ ഇന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര

നൂഹ്: സംഘർഷം നടന്ന ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്. കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്ര ഇന്ന് പൂർത്തിയാക്കാനാണ് തീരുമാനം. ജില്ലഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്ന് സംഘാടകർ […]
August 28, 2023

ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും, റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി […]
August 27, 2023

മുസാഫര്‍നഗര്‍ സംഭവത്തില്‍ ആദിത്യനാഥിന് ശിവന്‍കുട്ടിയുടെ കത്ത്

തിരുവനന്തപുരം : ഉത്തര്‍പ്രാദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി […]
August 27, 2023

ഐ.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമം : മഹുവ മൊയ്ത്ര

ന്യൂഡൽഹി : ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂൽകോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ”ഐ.എസ്.ആർ.ഒ ഇപ്പോൾ ബി.ജെ.പിയുടെ ലോക്‌സഭാതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള […]