Kerala Mirror

September 3, 2023

പാകിസ്താനെതിരെ കളിക്കരുതെന്ന് ദിവസങ്ങൾക്കു മുന്‍പ്; പിന്നീട് അക്രമിനൊപ്പം കമന്ററി ബോക്‌സിൽ; ഗംഭീറിനു പൊങ്കാല

കാൻഡി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്നു ദിവസങ്ങൾക്കുമുൻപ് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശ്രീലങ്കയിലെ പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ […]
September 3, 2023

കോൺഗ്രസില്ല , “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ്ര​ക്രി​യ​യെ​പ്പ​റ്റി പ​ഠി​ക്കാ​നു​ള്ള എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് പി​ന്മാ​റി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി. സ​മി​തി​യി​ൽ അം​ഗ​മാ​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ചൗ​ധ​രി […]
September 2, 2023

തനിക്ക് അനധികൃത സ്വത്തുണ്ടെന്ന് തെളിയിക്ക്; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ യെ വെല്ലുവിളിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. തനിക്ക് അനധികൃത സ്വത്ത് ഉണ്ട് എന്നത് തെളിയിക്കാൻ കുഴൽനാടൻ തയ്യാറാകണം. തന്റേത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം എന്നും […]
September 2, 2023

കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം; ജയസൂര്യ പറഞ്ഞത് വസ്തുനിഷ്‌ഠമായ കാര്യം: കെ സുധാകരൻ

ക​ണ്ണൂ​ർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാർ നൽകിയ കണക്ക് പ്രകാരമുള്ള തുക കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. […]
September 2, 2023

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാളെ തി​ര​ശീ​ല വീ​ഴും, ക​ലാ​ശ​ക്കൊ​ട്ട് പാ​മ്പാ​ടി​യി​ല്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല വീ​ഴും. പി​ന്നെ ഒ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്. ക​ലാ​ശ​ക്കൊ​ട്ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പാ​മ്പാ​ടി​യി​ലാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും […]
September 2, 2023

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ കക്ഷി […]
September 2, 2023

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റ് തന്നെ, പരാതിക്കാരിയുടെ ഹർജി കോടതി തള്ളി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ക്ലീ​ന്‍ചി​റ്റ് ന​ല്‍​കി​യ സി​ബി​ഐ റി​പ്പോ​ര്‍​ട്ട് കോ​ട​തി ശ​രി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ വാ​ദം കൂ​ടി […]
September 2, 2023

ധീരജ് വധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

ഇടുക്കി: ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. […]
September 2, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : എ​ക്‌​സി​റ്റ് പോ​ളു​ക​ൾ വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള എ​ക്‌​സി​റ്റ് പോ​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ അ​ച്ച​ടി, ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലോ […]