Kerala Mirror

September 3, 2023

“ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ഇ​ന്ത്യ​ൻ യൂ​ണി​യ​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം : രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി : “ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ആ​ശ​യം ഇ​ന്ത്യ​ൻ യൂ​ണി​യ​ന് മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ എ​ന്ന ഭാ​ര​തം സം​സ്ഥാ​ന​ങ്ങ​ളു​ടെ യൂ​ണി​യ​ൻ ആ​ണെ​ന്ന ഭ​ര​ണ​ഘ​ട​നാ വാ​ച​കം എ​ക്സി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് […]
September 3, 2023

വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ന്നു : അ​മി​ത് ഷാ

ജ​യ്പു​ർ : വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ​സ്ഥാ​നി​ലെ ദു​ർ​ഗാ​പു​രി​ൽ ബി​ജെ​പി​യു​ടെ “പ​രി​വ​ർ​ത്ത​ൻ യാ​ത്ര’ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് മു​മ്പു​ള്ള […]
September 3, 2023

റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നും വീ​ണ് ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നും വീ​ണ് ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്. മ​നോ​ര​മ ന്യൂ​സ് റീ​ഡ​ർ അ​യ്യ​പ്പ​ദാ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. […]
September 3, 2023

ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം

പുതുപ്പള്ളി : ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പാമ്പാടി ടൗണില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ നിറഞ്ഞാടി. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പാമ്പാടിയിലെത്തി. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്‍കിയ സ്ഥലത്താണ് […]
September 3, 2023

മതേതരത്വം എന്ന പദം ഭരണഘടനയില്‍ അനാവശ്യം ; “മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ, അത് സ്വകാര്യമാണ്; അടിച്ചേല്‍പ്പിക്കുമ്പോള്‍ അസഭ്യം” : മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍

കൊച്ചി : മതേതരത്വം എന്ന പദം അനാവശ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതമെന്നും നന്ദകുമാര്‍ പറഞ്ഞു. ദി ന്യൂ […]
September 3, 2023

2047ല്‍ ഇന്ത്യ അഴിമതിയും വര്‍ഗീയതയും ഇല്ലാത്ത വികസിത രാജ്യമാകും : പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരുവിധ സ്ഥാനവും ഉണ്ടാവില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് […]
September 3, 2023

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം : ഉദയനിധി സ്റ്റാലിനെതിരെ പരാതി

ന്യൂഡല്‍ഹി : സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും […]
September 3, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : സമുദായ നേതാക്കളെ ഇടതുമുന്നണി സമ്മർദ്ധത്തിലാക്കുന്നു : വിഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമുദായ നേതാക്കളെ ഇടതുമുന്നണി സമ്മർദത്തിലാക്കുകയാണ്. അധികാരം ഉപയോഗിച്ച് എൽ.ഡി.എഫ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരായ വിധിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. […]
September 3, 2023

പുതുപ്പള്ളിയിലെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, മണ്ഡലം ഇളക്കിമറിക്കാൻ മുന്നണികൾ

കോട്ടയം : ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്. 3 മുന്നണികളുടെയും […]