Kerala Mirror

September 6, 2023

അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് നല്ലതല്ല, സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച ഉദയനിധി സ്റ്റാലിനെതിരെ ഗണേഷ് കുമാർ

കൊല്ലം: സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരം. അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ലെന്നും എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും […]
September 6, 2023

പുതുപ്പള്ളിയിൽ യു.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങി, ആ​രു ജ​യി​ച്ചാ​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​വു​ക​യി​ല്ല : എംവി ഗോവിന്ദൻ

തൃശ്ശൂർ: പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടലെന്നും ഇല്ലാത്ത പക്ഷം എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും […]
September 6, 2023

ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല;രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യു​ഡ​ല്‍​ഹി: രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ […]
September 6, 2023

എല്ലാ മാസവും മസ്റ്ററിങ്‌ സൗകര്യം, വാർഷിക മസ്റ്ററിങ്‌ ചെയ്യാത്തതിന്റെ പേരിൽ ആർക്കും പെൻഷനുകൾ നഷ്ടപ്പെടില്ലെന്ന്‌ ധനവകുപ്പ്‌

തിരുവനന്തപുരം :  വാർഷിക മസ്റ്ററിങ്‌ ചെയ്യാത്തതിന്റെ പേരിൽ ആർക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ നഷ്ടപ്പെടില്ലെന്ന്‌ ധനവകുപ്പ്‌ അറിയിച്ചു.  വാർഷിക പെൻഷൻ മസ്റ്ററിങ്‌ കണക്കിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിഭാഗത്തിൽ 44.57 ലക്ഷം പേരും ക്ഷേമനിധി പെൻഷൻ വിഭാഗത്തിൽ […]
September 6, 2023

ഒരു ശതമാനം കുറഞ്ഞു, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 74.27 ശതമാനം പോളിങ്‌; വോട്ടെണ്ണൽ വെള്ളിയാഴ്‌ച

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ   74.27 ശതമാനം പോളിങ്‌. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ 
ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു.  പുരുഷൻമാരുടെ […]
September 6, 2023

നെല്ലുസംഭരണത്തിന് കേന്ദ്രം നൽകാനുള്ള 617 കോടിക്കായി ഭക്ഷ്യമന്ത്രി ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ലു സം​​​ഭ​​​ര​​​ണ​​​ത്തിന് കേന്ദ്രം നൽകാനുള്ള 617 കോടി  ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര ഭ​​​ക്ഷ്യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും. ​​​ഉച്ച​​​ക​​​ഴി​​​ഞ്ഞു മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘമാണ് […]
September 6, 2023

അജണ്ടകൾ വ്യക്തമായതിനു ശേഷം യോജിച്ച പ്രതിഷേധം : പാർലമെന്റ്‌ പ്രത്യേക സമ്മേളനത്തെ കരുതലോടെ നേരിടാൻ  പ്രതിപക്ഷം

ന്യൂഡൽഹി : പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കരുതലോടെ നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെൻ്റ് സമ്മേളനത്തിലെ അജണ്ടകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് ശക്തമാവുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ […]
September 6, 2023

ക​രു​വ​ന്നൂ​ര്‍ ബാങ്ക് തട്ടിപ്പ് : മുൻ മന്ത്രി എ.​സി. മൊ​യ്തീ​നു വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ​യ്ക്കു വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ്. സെ​പ്റ്റം​ബ​ർ 11ന് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. ഇ​ത് മൂ​ന്നാം തവണയാണ് ഇ​ഡി മൊ​യ്തീ​ന് നോ​ട്ടീ​സ് […]
September 5, 2023

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. […]