Kerala Mirror

January 21, 2026

ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് 500 ടണ്‍ ശേഷിയുള്ള വൈദ്യുതി പ്ലാന്റ്; നിര്‍മ്മാണം മേയില്‍

കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം മേയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ബ്രഹ്മപുരത്ത് 500 ടണ്‍ ശേഷിയുള്ള മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണമാണ് മേയില്‍ ആരംഭിക്കുക. […]
January 20, 2026

ജേക്കബ് തോമസ് പ്രതിയായ കേസില്‍ തെറ്റായ വിവരം നല്‍കി; കേന്ദ്രത്തിന് പിഴയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതി. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്. 25,000 രൂപയാണ് പിഴ ചുമത്തിയത്. […]
January 20, 2026

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കല്‍; വിശദീകരണവുമായി ലോക്ഭവന്‍

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ലോക്ഭവന്‍. പ്രസംഗത്തിലുണ്ടായിരുന്നത് അര്‍ധ സത്യങ്ങളാണ്. സര്‍ക്കാര്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ഇത് ഒഴിവാക്കാന്‍ ലോക്ഭവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുക്തമായ ഭേദഗതി വരുത്താമെന്ന് […]
January 20, 2026

കണ്ണൂര്‍ ക്ഷേത്രോത്സവത്തില്‍ ഗാനമേളയ്ക്കിടെ ഗണഗീതം; തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കണ്ണൂര്‍ : കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. തൃശ്ശൂരില്‍ നിന്നുള്ള ഗാനമേള സംഘമാണ് ഗാനമേളക്കിടെയില്‍ ഗണഗീതം പാടിയത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ഗണഗീതം അവതരിപ്പിക്കുന്നതിനെതിരെ […]
January 20, 2026

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ : വി ഡി സതീശന്‍

തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് ക്രമസമാധാനനിലയും കാര്‍ഷികമേഖലയും തകര്‍ന്നു. കൊള്ളയും കൊലപാതകവും പെരുകിയ സംസ്ഥാനമായി കേരളം മാറി. സാമ്പത്തികരംഗം തകര്‍ന്ന് […]
January 20, 2026

വിഡി സതീശൻറെ എസ്എന്‍ഡിപി ആക്ഷേപത്തിൽ കോണ്‍ഗ്രസ് ഹൈകമാൻഡ് നിലപാട് വ്യക്തമാക്കണം : വെള്ളാപ്പള്ളി നടേശന്‍

കൊല്ലം : എസ്എന്‍ഡിപി യോഗത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തെരുവിലിട്ട് ആക്ഷേപിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേതെന്നും […]
January 20, 2026

നയപ്രഖ്യാപനത്തിൽ മൂന്നു ഖണ്ഡികകള്‍ വായിക്കാതെയും കൂട്ടിച്ചേർത്തും ​ഗവർണർ

തിരുവനന്തപുരം : 15-ാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിക്കാത്തത് വിവാദത്തില്‍. കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മൂന്നു ഖണ്ഡികകളിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാറ്റം വരുത്തിയത്. ഗവര്‍ണര്‍ വായിക്കാതെ […]
January 20, 2026

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കിയാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ […]
January 20, 2026

വയനാട് വിഡി സതീശൻ നാവുകൊണ്ട് 300 വീട് നിര്‍മിച്ചു : കെ രാജന്‍

കല്‍പ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിലെ 400 വീടില്‍ 300ഉം കോണ്‍ഗ്രസിന്റെ കണക്കില്‍പ്പെട്ടതാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍. നാവുകൊണ്ട് എത്ര പെട്ടെന്നാണ് ചിലര്‍ മുന്നൂറ് […]