ഇടതുപക്ഷ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയ ആളുകള്‍ മടങ്ങി പാര്‍ട്ടിയുടെ മടിത്തട്ടിലേക്ക് വരുന്നതിന് സിപി ഐഎമ്മിന് തുറന്ന സമീപനമാണ് എന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എംവി രാഘവന്‍ കേരളത്തില്‍ പ്രഖ്യാപിച്ചു, ഇടതുമുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന […]