തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കനക്കുമെന്ന് ആഗോള കാലാവസ്ഥ ഏജന്‍സികള്‍. ഏഷ്യന്‍, അമേരിക്കന്‍, യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സികളുടെ ഏപ്രില്‍-മേയ് മാസങ്ങളിലെ മോഡല്‍ പ്രകാരം കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ […]