Kerala Mirror

May 26, 2023

ഹെ​ല്‍​ത്ത് കാ​ര്‍​ഡ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭിച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഭ​ക്ഷ്യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പോ​ടു കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത […]
May 26, 2023

എംജി വിസി പുനര്‍നിയമനം അംഗീകരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം:  ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. […]
May 26, 2023

വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര നടപടിക്ക് എതിരെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​നു​ള്ള വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റ്റൊ​രു സം​സ്ഥാ​ന​ത്തോ​ടും കാ​ണി​ക്കാ​ത്ത വി​വേ​ച​ന​മാ​ണ് കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തെ കേ​ന്ദ്രം അ​ങ്ങേ​യ​റ്റം ശ്വാ​സം […]
May 26, 2023

പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി

ന്യൂ​ഡ​ൽ​ഹി : പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി (​ബി​ആ​ർ​എ​സ്). ച​ട​ങ്ങി​ൽ ബി​ആ​ർ​എ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന ശ​ക്ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ […]
May 26, 2023

തെരുവുനായ ആക്രമണം ; ഏഴ് പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം : പെരുമാതുറയില്‍ ഏഴുപേരെ തെരുവുനായ ആക്രമിച്ചു. ആക്രണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
May 26, 2023

ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം : മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ൽ ക​ള്ള് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ന​ൽ​കാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​ള്ള് കൊ​ണ്ടു​വ​രു​ന്ന​തി​ന് പെ​ർ​മി​റ്റി​നു​ള്ള […]
May 26, 2023

അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി : അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി : അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യാ​ൻ സു​പ്രീം […]
May 26, 2023

ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ചെന്നൈയിൽ പിടിയിൽ

കോഴിക്കോട് :  ഹോട്ടലുടമയായ തിരൂര്‍ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജംഷേദ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈയിലെ എഗ്‌മോര്‍ സ്റ്റേഷനില്‍ വച്ച് ആര്‍പിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്. ഷിബിലും ഫര്‍ഹാനയും  എഗ്‌മോറില്‍നിന്ന് ജംഷേദ്പുര്‍ ടാറ്റാ നഗറിലേക്ക് കടക്കാനായിരുന്നു പദ്ധതി. […]
May 26, 2023

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് ; ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്

കൊച്ചി : ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ്  നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. കൊച്ചി ഉള്‍പ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.  മാനുഫാക്‌ചേഴ്‌സിന് നൂറ് കോടി […]