Kerala Mirror

May 27, 2023

കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു : കർണാടകയിൽ 24 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മന്ത്രിസഭയുടെ അംഗബലം 34 ആയി ഉയർന്നു. ഈ മാസം 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും […]
May 27, 2023

ഹോ​ട്ട​ലു​ട​മ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് : ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ള്‍ മൃ​ത​ദേ​ഹം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് ക​ട്ട​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ചി​ര​ട്ട​മ​ല​യി​ല്‍ പ്ര​തി​ക​ളു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട സി​ദ്ദി​ഖി​ന്‍റെ എ​ടി​എം കാ​ര്‍​ഡ്, […]
May 27, 2023

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം നൽകി കെ​എം​എ​സ്‌​സി​എ​ല്‍

തി​രു​വ​ന​ന്ത​പു​രം : കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ മു​ഴു​വ​ന്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും തി​രി​ച്ചെ​ടു​ക്കാ​ന്‍ വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം. സ്റ്റോ​ക്ക് ഇ​നി വി​ത​ര​ണം ചെ​യ്യേ​ണ്ടെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഫ​ലം വ​രു​ന്ന​തി​ന് […]
May 27, 2023

എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ […]
May 27, 2023

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാൻ […]
May 27, 2023

യൂസഫലിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഷാജൻ സ്‌കറിയ പിൻവലിക്കണം : ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌ക‌റിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം […]
May 27, 2023

കുസാറ്റിൽ ജൂൺ ഒന്ന് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോം

കൊച്ചി : ജൻഡർ ന്യൂട്രൽ യൂണിഫോമുമായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌  ടെക്‌നോളജി (കുസാറ്റ് ).  സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിലാണ് ജൂൺ ഒന്നുമുതൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് യൂണിയൻ ആവശ്യം […]
May 27, 2023

വിഴിഞ്ഞം തുറമുഖത്തിന്‌ 2000 കോടി വായ്‌പ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ രണ്ടായിരംകോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. 3400 കോടിരൂപയുടെ വായ്‌പയ്‌ക്കാണ്‌ ഹഡ്‌കോയെസമീപിച്ചിരുന്നത്‌. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത്‌ നേട്ടമായാണ്‌ സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡും […]
May 27, 2023

കൈ​ക്കൂ​ലി അ​പേ​ക്ഷ​ക​നും ഏ​ജ​ന്‍റി​നു​മെ​തി​രെ പ​രാ​തി ന​ല്‍​കി ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം : കൈ​ക്കൂ​ലി ന​ല്‍​കി​യ അ​പേ​ക്ഷ​ക​നും ഏ​ജ​ന്‍റി​നു​മെ​തി​രെ പ​രാ​തി ന​ല്‍​കി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍. ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി​മി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി പ്ര​താ​പ​നാ​ണ് അ​പേ​ക്ഷ​യു​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി​യ​ത്. ഓ​ഫീ​സി​ന് മു​ന്നി​ല്‍ അ​പേ​ക്ഷ​ക​ളെ​ഴു​താ​നി​രി​ക്കു​ന്ന​യാ​ള്‍ […]