Kerala Mirror

May 28, 2023

ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം

അഹമ്മദാബാദ്: ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം. കിരീടം തേടി മഹേന്ദ്ര സിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ഫൈനല്‍.
May 28, 2023

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു

കമ്പം : അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക് എത്തുന്നു. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.  ആനയെ കമ്പത്തു […]
May 28, 2023

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ ഏഴിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തും. രാവിലെ 8.30നും 9നും ഇടയ്ക്ക് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം […]
May 28, 2023

പുതിയ പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ ഇന്ന് വനിതാ മഹാപഞ്ചായത്ത്‌ ; പിന്നോട്ടില്ലെന്ന്‌ ഗുസ്തി താരങ്ങൾ

ന്യൂഡൽഹി : ഉദ്ഘാടന ദിവസമായ ഇന്ന് തന്നെ പുതിയ പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ വനിതാ മഹാപഞ്ചായത്ത്‌ നടത്തുമെന്ന്‌ ഗുസ്‌തി താരങ്ങളും കർഷക സംഘടനകളും പ്രഖ്യാപിച്ചത്‌ കണക്കിലെടുത്ത്‌ ഡൽഹി അതിർത്തികൾ ശനിയാഴ്ച  രാത്രി തന്നെ പൊലീസ്‌ അടച്ചു. […]
May 28, 2023

നീതി ആയോഗ് യോഗം : ആംആദ്മിയും മമതയും യോഗം ബഹിഷ്ക്കരിച്ചു, പിണറായി അടക്കം 11 മുഖ്യമന്ത്രിമാർ വിട്ടുനിന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് 11 മു​ഖ്യ​മ​ന്ത്രി​മാ​ർ. കേ​ര​ള​ത്തി​ൽ നി​ന്നു പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു […]
May 28, 2023

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 96 വർഷം പഴക്കമുള്ള നിലവിലെ ബ്രിട്ടീഷ് നിർമ്മിതി ഇതോടെ ചരിത്ര സ്മാരകമാവും. ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. […]
May 27, 2023

ക​ണ്ണൂ​രി​ൽ ഒ​ന്ന​ര കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, രണ്ടുപേർ അറസ്റ്റിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 1.53 കോ​ടി​യു​ടെ 2,497 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി അ​ട​ക്കം ര​ണ്ട് പേ​രെ അ​റ​സ്റ്റു ചെ​യ്തു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ന​ഫീ​സ​ത്ത് സ​ൽ​മ​യും അ​ബ്ദു​ൾ റ​ഷീ​ദു​മാ​ണ് […]
May 27, 2023

മയക്കുവെടി നാളെ, കമ്പത്ത് നിരോധനാജ്ഞ ; ആനമലയിൽ നിന്ന് മൂന്ന് കുങ്കിയാനകളെത്തും

ഇടുക്കി : തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. നാളെ അതിരാവിലെയായിരിക്കും ദൗത്യം. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം […]
May 27, 2023

ആഭ്യന്തരമില്ല, ഡികെക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ജലസേചനവും നഗരവികസനവും

ബെംഗളൂരു : ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ, ആഭ്യന്തരവും കാംക്ഷിച്ചിരുന്ന ഡികെ ശിവകുമാറിന് വകുപ്പ് വിഭജനത്തിൽ തിരിച്ചടി . സിദ്ധാരാമയ്യ മന്ത്രിസഭയിൽ ജി പരമേശ്വര ആഭ്യന്തര മന്ത്രിയാകും . ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പിസിസി അധ്യക്ഷൻ കൂടിയായ […]