Kerala Mirror

September 10, 2025

നാടിറങ്ങിയ കടുവയെ പിടികൂടിയില്ല; കര്‍ണാടകയിൽ വനം വകുപ്പ് ജീവനക്കാരെ കൂട്ടിലടച്ച് നാട്ടുകാര്‍

ബംഗളൂരു : കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ പിടികൂടാത്തത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയില്‍ അടച്ച് നാട്ടുകാരുടെ പ്രതിഷേധം. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തില്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രതിഷേധക്കെണിയില്‍ അകപ്പെട്ടത്. […]
September 10, 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷ തന്ത്രങ്ങൾക്ക് തിരിച്ചടിയായി വോട്ട് ചോര്‍ച്ച

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്റെ വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നും വോട്ട് ചോര്‍ച്ച. പ്രതിപക്ഷ നിരയില്‍ നിന്നും 15 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി […]
September 9, 2025

ഇസ്രയേലുമായി സമഗ്ര ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇസ്രയേലുമായി സമഗ്രമായ ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ച്‌ കേന്ദ്രസർക്കാർ. ഗാസയിലെ കൂട്ടക്കുരുതിയെ ലോകരാജ്യങ്ങളാകെ തള്ളിപ്പറഞ്ഞ ഘട്ടത്തിലാണ്‌ ഇസ്രയേലുമായി നിക്ഷേപ സഹകരണത്തിനുളള കേന്ദ്രസർക്കാർ തീരുമാനം.ഇസ്രയേലുമായുള്ള സ്വതന്ത്രവ്യാപാരക്കരാറിനും ഇത്‌ അടിത്തറയിടും. ധനമന്ത്രി നിർമല സീതാരാമനും ഇസ്രയേൽ ധനമന്ത്രി […]
September 8, 2025

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 […]
September 7, 2025

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു

മുംബൈ : മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ദഹിസർ ഈസ്റ്റ് ശാന്തി നഗറിലെ ന്യൂ ജനകല്യാൺ സൊസൈറ്റിയുടെ ഏഴാം നിലയിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും […]
September 7, 2025

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി : ബിഹാര്‍ മാതൃകയില്‍ രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാന്‍ സാധ്യതകൾ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ നിര്‍ണായ തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷണന്‍ സെപ്തംബര്‍ 10 […]
September 6, 2025

മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ

മുംബൈ : മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നില്‍ ജ്യോതിഷി. പട്‌ന സ്വദേശിയായ 51 കാരന്‍ അശ്വിനി കുമാറിനെ (51) യാണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 5 വര്‍ഷമായി യുപിയിലെ […]
September 6, 2025

നിരോധിച്ച നോട്ട് ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങി; ജയലളിതയുടെ തോഴി ശശികലയ്‌ക്കെതിരെ സിബിഐ കേസ്

ചെന്നൈ : 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയതിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്ത വി കെ ശശികലയ്‌ക്കെതിരെ കേസ്. നിരോധിച്ച നോട്ട് ഉപയോഗിച്ച് മില്ല് വാങ്ങി എന്ന് ആരോപിച്ചാണ് സിബിഐ […]
September 6, 2025

ഡല്‍ഹിയില്‍ രണ്ട് പേര്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റവരെ ഉടന്‍ തന്നെ […]