Kerala Mirror

September 25, 2025

ആറ് പതിറ്റാണ്ട് ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തിന്റെ പ്രതീകമായ മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് വെള്ളിയാഴ്ച മുതൽ വിശ്രമം

ന്യൂഡല്‍ഹി : ആറ് പതിറ്റാണ്ട്, ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തിന്റെ പ്രതീകമായ മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം. റഷ്യന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുദ്ധ വിമാനങ്ങളായ മിഗ് 21 വെള്ളിയാഴ്ച വ്യോമ സേനയില്‍ നിന്നും […]
September 25, 2025

ക്ഷേത്രം പൊളിച്ച് ബാബറി മസ്ജിദ് നിർമ്മിച്ചതിന് തെളിവുണ്ട് : മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി : അയോധ്യ വിധിയില്‍ വിവാദ പരാമര്‍ശവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദത്തെ ന്യായീകരിച്ചാണ് ചന്ദ്രചൂഡിന്‍റെ അഭിപ്രായ പ്രകടനം. ക്ഷേത്രം പൊളിച്ചാണ് […]
September 25, 2025

അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി ട്രെയിനില്‍ നിന്ന് വിക്ഷേപിച്ച് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി : അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം […]
September 25, 2025

പ്രായപരിധിയില്‍ ഇളവു നല്‍കി; സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി രാജ തുടരും

ചണ്ഡിഗഢ് : സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി. രാജ തുടരും. ഇന്നലെ രാത്രി നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു. വോട്ടെടുപ്പുസാധ്യത ഉയര്‍ന്ന ഘട്ടത്തിലാണ് […]
September 24, 2025

ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു

ലഡാക്ക് : സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. […]
September 24, 2025

എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം കെ.ജെ. യേശുദാസിന്

ചെന്നൈ : തമിഴ്നാട് സർക്കാരിന്‍റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും. ഗായിക ശ്വേത മോഹൻ, നടി […]
September 24, 2025

ഡൽഹിയിൽ ആൾദൈവം പതിനാറിലധികം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡൽഹി : ഡൽഹിയിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരേ പരാതിയുമായി വിദ്യാർഥികളായ പതിനാറിലധികം പെൺകുട്ടികൾ രംഗത്തെത്തി. ഡൽഹിയിലെ ഒരു മാനേജ്‌മെന്‍റ് സ്ഥാപനത്തിലെ നിരവധി വിദ്യാർഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ […]
September 24, 2025

ഉത്തർപ്രദേശിലെ ബുൾഡോസർ രാജ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ തികഞ്ഞ സംതൃപ്തി : ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ന്യൂഡൽഹി : ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞ് ഉത്തരവിറക്കിയതിൽ തികഞ്ഞ സംതൃപ്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മനുഷ്യർ നേരിടുന്ന പ്രശ്‌നമാണ് വിധിന്യായത്തിന്റെ കാതൽ. ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത […]
September 23, 2025

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്

ന‍്യൂഡൽഹി : ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്ക് പുറത്തുണ്ടായ വെടിവയ്പ്പിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിയുതിർത്തതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല ഇതുവരെ പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ജാമിയ സർവകലാശാലയിലെ വിദ‍്യാർഥികളും […]