Kerala Mirror

October 29, 2025

ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുതുക്കൽ; എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : അരക്കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അതിലേറെ പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം […]
October 29, 2025

റഷ്യയിൽ നിന്നും വീണ്ടും എണ്ണ വാങ്ങാതെ ഇന്ത്യൻ എണ്ണക്കമ്പനികൾ

ന്യൂഡൽഹി: റഷ്യയിൽ നിന്നും പുതുതായി എണ്ണ വാങ്ങാതെ ഇന്ത്യൻ എണ്ണക്കമ്പനികൾ. അമേരിക്ക ഇന്ത്യയ്‌ക്കുമേൽ കടുത്ത ഉപരോധം നടപ്പാക്കിയതോടെയാണ് കേന്ദ്ര സർക്കാരിന്റെയും വിതരണക്കാരുടെയും പക്കൽ നിന്ന് വ്യക്തത വരാനായി കമ്പനികൾ എണ്ണ വാങ്ങുന്നത് നിർത്തിയത്. എണ്ണ വാങ്ങുന്നതിലെ […]
October 29, 2025

കരൂര്‍ ദുരന്തം : വിജയ് വാക്കുപാലിച്ചില്ല; ടിവികെ നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

ചെന്നൈ : കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ […]
October 29, 2025

കരതൊട്ട മോന്‍- താ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു; ആന്ധ്രയില്‍ 6 മരണം

ഹൈദരാബാദ് : മോന്‍- താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ ചുഴലിക്കാറ്റ് കാര്യമായ നാശ നഷ്ടം ഉണ്ടാക്കിയിട്ടില്ല. […]
October 28, 2025

തേജസ്വി പ്രീൺ : ബിഹാർ തിരഞ്ഞെടുപ്പിൽ ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

ന്യൂഡൽഹി : എൻഡിഎ സഖ്യത്തെ വിമർശിച്ച് മഹാസഖ്യം. ദീർഘവീക്ഷണം ഇല്ലാത്ത നേതാക്കളാണ് എൻഡിഎ സഖ്യത്തിലുള്ളത്. നിതീഷ് കുമാറിനെ വെച്ച് ബിജെപി അധികാരം കൈയാളുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ ഔദ്യോഗിക വാർത്താസമ്മേളനങ്ങളിലൊന്നും നിതീഷ് കുമാറിനെ പറ്റി […]
October 28, 2025

ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; റഷ്യയുമായി കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി : വ്യോമഗതാഗത രംഗത്ത് ചരിത്രം കുറിക്കൊനൊരുങ്ങി ഇന്ത്യ. ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ […]
October 28, 2025

‘മോന്‍-താ’ ചുഴലിക്കാറ്റ് : ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത

അമരാവതി : ‘മോന്‍-താ’ ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. പ്രധാനമായി ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നൂറോളം […]
October 27, 2025

മധുര -ദുബായ് സ്പൈയ്സ് ജെറ്റിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ : മധുരയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈയ്സ് ജെറ്റ് വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്. യാത്രാ മധ്യേ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് അടിയന്തര നടപടി. 160 യാത്രക്കാരും 7 ജിവനക്കാരുമായി യാത്രയാരംഭിച്ച സ്പൈയ്സ് ജെറ്റ് […]
October 27, 2025

ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി; ബംഗാളി കവി ശ്രീജതോ ബന്ദോപാധ്യായയുടെ പരിപാടി റദ്ദാക്കി സാഹിത്യ അക്കാദമി

കൊല്‍ക്കത്ത : സോഷ്യല്‍ മീഡിയ വിവാദത്തെത്തുടര്‍ന്ന് ബംഗാളി കവി ശ്രീജതോ ബന്ദോപാധ്യായ പങ്കെടുക്കുന്ന പരിപാടി വേണ്ടെന്ന് വെച്ച് സാഹിത്യ അക്കാദമി. ഒഴിവാക്കാനാകാത്ത കാരണങ്ങളെന്നാണ് അക്കാദമിയുടെ വിശദീകരണം. പരിപാടിയില്‍ പ്രഭാഷകനായി ബന്ദോപാധ്യായയെ ക്ഷണിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവാദമായ […]