Kerala Mirror

October 31, 2025

മോദി വോട്ടിനു വേണ്ടി തമിഴ്നാടിനെപ്പറ്റി വെറുപ്പ് പ്രചരിപ്പിക്കുന്നു : സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിൻ. മോദി വോട്ടിനു വേണ്ടി സംസ്ഥാനത്തെ പറ്റി ഒഡിഷയിലും ബിഹാറിലും വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ സ്റ്റാലിൻ മോദി പദവി മറന്ന് സംസാരിക്കരുതെന്ന് […]
October 31, 2025

ഛത് പൂജ പരാമർശം; രാഹുൽ ഗാന്ധിക്കെതിരേ പരാതി നൽകി ബിജെപി

പറ്റ്ന : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പരാതി നൽകി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ ഛത് പൂജ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതായാണ് അഭിഭാഷകനും ബിജെപി നേതാവുമായ […]
October 30, 2025

ബം​ഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിച്ചു കൊന്നത് മലയാളി യുവാവും ഭാര്യയും

ബം​ഗളൂരു : ബം​ഗളൂരുവിൽ ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ അറസ്റ്റിലായത് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും. മലയാളിയായ മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. ദർശൻ […]
October 30, 2025

മുംബൈയില്‍ 20 കുട്ടികളെ ബന്ദികളാക്കിയ യുട്യൂബര്‍ അറസ്റ്റില്‍

മുംബൈ : മുംബൈ പവായിലുള്ള സ്റ്റുഡിയോയില്‍ 20 കുട്ടികളെ ബന്ദികളാക്കി. വിവരം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് ആര്യയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ബന്ദികളാക്കാനുള്ള കാരണം […]
October 30, 2025

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്

പട്ന : ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്. ഗയയിലെ ദിഗോറ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഹിന്ദുസ്ഥാനി ആവാം മോർച്ച സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ അനിൽകുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. റോഡ് നിർമിക്കാത്തതിനെ […]
October 30, 2025

അന്തരീക്ഷ മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി; വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു.ആനന്ദ് വിഹാറിൽ രേഖപ്പെടുത്തിയത് 409 പോയിൻ്റ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ദീപാവലിക്ക്‌ നിയന്ത്രണങ്ങൾ ലംഘിച്ച് […]
October 30, 2025

റാംപൂർ സിആര്‍പിഎഫ് ക്യാംപ് ആക്രമണം; പാക് പൗരന്മാരുള്‍പ്പെടെ നാല് പ്രതികളുടെ വധശിക്ഷ റദ്ദാക്കി

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ റാംപൂരില്‍ 2008 ല്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണ കേസിലെ നാല് പ്രതികളുടെ വധ ശിക്ഷ റദ്ദാക്കി. രണ്ട് പാക് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ വധശിക്ഷയും ഒരു പ്രതിയുടെ ജീവപര്യന്തം […]
October 29, 2025

ഫോണില്‍ അജ്ഞാത കോളുകളെ ഭയപ്പെടേണ്ടാ; സേവ് ചെയ്തില്ലെങ്കിലും ഇനി വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിയും

ന്യൂഡല്‍ഹി : ഇനി ഫോണില്‍ അജ്ഞാത കോളുകളെ ഭയപ്പെടുന്നത്ത് അവസാനിപ്പിക്കാം. ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ് […]
October 29, 2025

വായു മലിനീകരണ മരണം; ലോകത്തെ 70 ശതമാനവും ഇന്ത്യയില്‍

ന്യൂഡല്‍ഹി : ആഗോള തലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ […]