Kerala Mirror

November 2, 2025

ശ്രീകാകുളം ദുരന്തം : ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമയ്ക്ക് എതിരെ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി മുകുന്ദ പാണ്ഡെയ്ക്ക് എതിരെ […]
November 1, 2025

ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം : ആർഎസ്എസ്

ന‍്യൂഡൽഹി : കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ വിമർശനവുമായി ആർഎസ്എസ്. ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും മൂന്നു തവണ ഉന്നത കോൺഗ്രസ് നേതാവ് നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതിയും ജനങ്ങളും ആർഎസ്എസിനെ അനുകൂലിച്ചെന്നും ആർഎസ്എസ് ജനറൽ […]
November 1, 2025

ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. രണ്ടു ദശകം നീണ്ടു നിന്ന ടെന്നിസ് കരിയറിനാണ് ‌ബൊപ്പണ്ണ നാൽപ്പത്തഞ്ചാം വയസിൽ വിരാമമിട്ടിരിക്കുന്നത്. ഗ്രാൻഡ് സ്ലാം കിരീടം നേടിയ നാല് ഇന്ത്യക്കാരിൽ ഒരാളാണ് ബൊപ്പണ്ണ. […]
November 1, 2025

സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ച് കർണാടക

ബംഗളൂരു : സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഓഫിസുകളിലും മറ്റ് അദ്യൗഗിക പരിപാടികളിലും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണമെന്നും മറ്റ് ബദൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കർണാടക […]
November 1, 2025

ആന്ധ്ര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള പ്രമുഖ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. കാസിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി […]
November 1, 2025

തമിഴ്‌നാട്ടിലെ ബിജെപിയിലും എന്‍ഡിഎ മുന്നണിയിലുമുള്ള അതൃപ്തി പ്രകടമാക്കി കെ അണ്ണാമലൈ

ചെന്നൈ : തമിഴ്‌നാട്ടിലെ ബിജെപിയിലും എന്‍ഡിഎ മുന്നണിയിലുമുള്ള അതൃപ്തി പ്രകടമാക്കി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ശുദ്ധമായ രാഷ്ട്രീയം നടപ്പാകുമെന്ന് പ്രതീക്ഷിച്ചാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഇതിനായില്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങുമെന്ന് […]
November 1, 2025

ആധാർ നിയമങ്ങളിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : നവംബർ 1 മുതൽ വിവിധ മേഖലകളിലായി ഒട്ടനവധി മാറ്റങ്ങളാണ് വിവിധ മേഖലയിൽ വന്നത്. ആധാർ അപ്‌ഡേറ്റ് ചാർജുകളിലെയും ബാങ്ക് നോമിനേഷനുകളിലെയും മാറ്റങ്ങൾ മുതൽ പുതിയ ജിഎസ്ടി സ്ലാബുകളും കാർഡ് ഫീസുകളിലും ഉൾപ്പെടെ മാറ്റങ്ങൾ […]
November 1, 2025

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി : വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. […]
October 31, 2025

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ ഉള്ള പട്ടേലിൻറെ ശ്രമത്തെ തടഞ്ഞത് നെഹ്‌റു : നരേന്ദ്രമോദി

അഹമ്മദാബാദ : ജമ്മു കശ്മീരിനെ മുഴുവനായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കം തടഞ്ഞത് പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. […]