Kerala Mirror

July 21, 2023

മണിപ്പൂരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും ആക്രമിക്കപ്പെട്ടു : സി.കെ വിനീത്

കൊച്ചി : മണിപ്പുരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും നശിച്ചെന്ന് സി.കെ.വിനീത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആക്രമണം ഉണ്ടായതെന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരും കുടുംബങ്ങളും കഴിയുന്നത് സുഹൃത്തുക്കളുടെ വീടുകളിലാണെന്നും വിനീത് പറയുന്നു. ”മണിപ്പൂരില്‍ ഇന്ത്യന്‍ ദേശീയ […]
July 21, 2023

മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം : ലോ​ക്‌​സ​ഭയും രാജ്യസഭയും നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി : വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​വും പാർലമെന്‍റിന്‍റെ ഇരുസഭകളും പ്ര​ക്ഷു​ബ്ദം. മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ര്‍​ന്ന​തോ​ടെ ലോ​ക്‌​സ​ഭ ഉച്ചയ്ക്ക് 12 വ​രെയും രാജ്യസഭ 2.30 വരെയും നി​ര്‍​ത്തി​വ​ച്ചു. മ​ണി​പ്പുര്‍ വി​ഷ​യ​ത്തി​ല്‍ […]
July 21, 2023

ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയവർ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ

തിരുവനന്തപുരം : ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ ആശയ വിനിമയം നടത്തിയിരുന്നത്. ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ ഐ […]
July 21, 2023

ചര്‍ച്ചയ്ക്ക് ഉപാധി വെക്കരുത് അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും : കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തീയതി സ്പീക്കര്‍ തീരുമാനിക്കും. വിഷയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടില്ല. പ്രതിപക്ഷം മനഃപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും വിഷയം […]
July 21, 2023

മ​ണി​പ്പൂ​രി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സൈ​നി​ക​ന്‍റെ ഭാ​ര്യ

ഇം​ഫാ​ല്‍ : മ​ണി​പ്പൂ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം ന​ഗ്ന​രാ​യി ന​ട​ത്തു​ക​യും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സൈ​നി​ക​ന്‍റെ ഭാ​ര്യ. 52, 42, 21 വ​യ​സു​ള്ള മൂ​ന്ന് സ്ത്രീ​ക​ളാ​ണ് മ​ണി​പ്പൂ​രി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. […]
July 21, 2023

മോ​ദി​പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

ന്യൂഡൽഹി : അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസുമാരായ ബിആർ ​ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് […]
July 21, 2023

ഇഡി നടപടിക്കെതിരായ സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്‌റ്റഡിയിൽ എടുത്ത എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌  നടപടിക്ക്‌ എതിരെ തമിഴ്‌നാട്‌ മന്ത്രി വി സെന്തിൽബാലാജിയും ഭാര്യ മേഖലയും നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ഇഡിയുടെ നടപടി മദ്രാസ്‌ […]
July 21, 2023

നഗ്നരാക്കി നടത്തി കൂട്ടബലാൽസംഗം : മൂന്നുപേർ കൂടി പിടിയിൽ

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​യി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്. നേ​ര​ത്തെ പി​ടി​യി​ലാ​യ ഹെ​യ്‌​രം ഹെ​രാ​ദാ​സ്(32) എ​ന്ന​യാ​ളു​ടെ മൂ​ന്ന് കൂ​ട്ടാ​ളി​ക​ളാ​ണ് അറസ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി […]
July 20, 2023

കുക്കി പെൺകുട്ടികളെ നഗ്നരാക്കി അതിക്രമിച്ചതിനു വഴിവെച്ചത് വ്യാ​ജ ചി​ത്ര​വും വ്യാജ വാർത്തയും, കലാപകാരികൾ പ്രചരിപ്പിച്ചത് ഡൽഹിയിലെ ചിത്രം

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ കു​കി പെ​ൺ​കു​ട്ടി​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ക്കു​ക​യും സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ്യാ​ജ​വാ​ർ​ത്ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ട് പ്ര​ച​രി​ച്ച വ്യാ​ജ ചി​ത്ര​വും വാ​ർ​ത്ത​യു​മാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ […]