Kerala Mirror

July 22, 2023

കൂടുതൽ ലൈംഗീകാതിക്രമ കൊലകൾ പുറത്ത്, മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

ഇം​ഫാ​ല്‍: മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. തോ​ബാ​ലി​ലാ​ണ് സം​ഭ​വം.മേ​യ് ഏ​ഴി​നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.  ഇ​വ​ര്‍​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. മൃ​ത​ദേ​ഹം അ​ധി​കൃ​ത​രെ​ത്തി ഇം​ഫാ​ലി​ലേ​ക്ക് […]
July 22, 2023

ക്രൂരതയുടെ കഥ വീണ്ടും, മ​ണി​പ്പൂ​രി​ൽ കു​ക്കി യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ന്നു, അക്രമിസംഘത്തില്‍ സ്ത്രീകളും

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇം​ഫാ​ലി​ലെ കാ​ര്‍​വാ​ഷ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ക്കി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു ഇ​വ​ർ. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേ​യ് നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ അ​റ​സ്റ്റു​ണ്ടാ​യി​ട്ടി​ല്ല. ജ​ന​ക്കൂ​ട്ട​ത്തി​ൽ […]
July 22, 2023

ബാ​ല​സോ​ർ ദു​ര​ന്ത​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ, സിഗ്‌നൽ തകരാറുകളുടെ എണ്ണം ചോദിച്ച ബ്രിട്ടാസിനു മറുപടിയില്ല

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍ ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ. രാ​ജ്യ​സ​ഭ​യി​ല്‍ എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്. കോ​ണ്‍​ഗ്ര​സ് എം​പി മു​കു​ള്‍ വാ​സ്‌​നി​ക്, സി​പി​എം എം​പി ജോ​ണ്‍ ബ്രി​ട്ടാ​സ്, ആം​ആ​ദ്മി […]
July 21, 2023

കോൺഗ്രസിനെതിരെ കർണാടകയിൽ ബിജെപിയുമായി കൈകോർക്കും , തീരുമാനം പ്രഖ്യാപിച്ച് ജെഡിഎസ്

ബം​ഗ​ളൂ​രു: കോൺഗ്രസിനെതിരെ കർണാടകയിൽ ബിജെപി-ജെഡിഎസ് പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. ക​ർ​ണാ​ട​ക​യു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​താ​യി ജെ​ഡി​എ​സ് നേ​താ​വും ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി  വ്യക്തമാക്കി.     പാ​ർ​ട്ടി​യു​ടെ […]
July 21, 2023

ഗ്യാൻ വാപി മസ്ജിദിൽ കാർബൺ ഡേറ്റിംഗ് നടത്താൻ അ​നു​മ​തി

ല​ക്നോ:  കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൻ്റെ കാർബൺ ഡേറ്റിംഗ് നടത്താൻ നി​ർ​ദേ​ശം. വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൾ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കാ​ണ് (എ​എ​സ്‌​ഐ) സ​ർ​വേ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. […]
July 21, 2023

കേന്ദ്രം കൃത്യസമയത്ത് ഇടപെട്ടെങ്കില്‍ മണിപ്പൂരിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു: ഇറോം ശര്‍മിള

ബെംഗളൂരു: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ […]
July 21, 2023

മമതയുടെ വസതിയിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ചുകയറാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കോൽക്കത്തയിലെ വീട്ടിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഷെയ്ഖ് നൂർ അലം എന്നയാളാണ് അറസ്റ്റിലായത്. ഒരു തോക്ക്, കത്തി എന്നിവയ്ക്ക് പുറമേ വിവിധ […]
July 21, 2023

ഹിമാചലിൽ വീണ്ടും മിന്നൽപ്രളയം, റോഡുകൾ ഒലിച്ചുപോയി

ഷിംല : കനത്തമഴയിൽ ഹിമാചൽപ്രദേശിൽ വീണ്ടും മിന്നൽപ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയമുണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകരുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കനത്തമഴ തുടരുകയാണ്. […]
July 21, 2023

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസ് :രാഹുല്‍ ഗാന്ധിയുടെ അപ്പീലിന് അടിയന്തര സ്റ്റേയില്ല

ന്യൂഡല്‍ഹി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലിന് അടിയന്തര സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്റ്റ് നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും. അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യാതിരുന്ന ഗുജറാത്ത് […]