Kerala Mirror

November 3, 2025

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി 24 മരണം

ഹൈദരാബാദ് : തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസ്സിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചുകയറി 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. […]
November 3, 2025

കൊൽക്കത്തയിൽ എസ്ഐആറിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌

കൊൽക്കത്ത : വോട്ടർ പട്ടിക പരിഷ്കരണം, എസ്ഐആറിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌. മുഖ്യമന്ത്രി മമത ബാനർജിയും, എംപി അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും. എസ്ഐആർ നടപടികൾ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. ടിഎംസി […]
November 3, 2025

ഒടുവില്‍ കാത്തു കാത്തിരുന്ന സ്വപ്‌നം സഫലമായി; വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം

മുംബൈ : ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും […]
November 2, 2025

എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

ചെന്നൈ : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്. എസ്‌ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഹര്‍ജി നല്‍കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിലെ ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും, വോട്ടര്‍പട്ടിക പരിഷ്‌കരണം 2026ന് […]
November 2, 2025

ഐഎസ്ആര്‍ഒയുടെ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് […]
November 2, 2025

വ്യാജമദ്യക്കേസ് : ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഹൈദരാബാദ് : ആന്ധ്രപ്രദേശ് വ്യാജമദ്യക്കേസില്‍ മുന്‍മന്ത്രി അറസ്റ്റിലായി. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജോഗി രമേശ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ജോഗി രമേശിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇബ്രാഹിംപട്ടണത്തിലെ വീട്ടില്‍ […]
November 2, 2025

ബംഗളൂരുവില്‍ ആംബുലന്‍സിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു : നഗരത്തിരക്കിലൂടെ അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച് തെറിപ്പിച്ച് ബംഗളൂരുവില്‍ ദമ്പതികള്‍കള്‍ക്ക് ദാരുണാന്ത്യം. വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച് ജംഗ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് ആംബുലന്‍ അപകടം ഉണ്ടാക്കിയത്. രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിക്കുയും […]
November 2, 2025

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 ആർ വിക്ഷേപണം ഇന്ന്

ചെന്നൈ : സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററിൽ നിന്ന്. എൽവിഎം 3 റോക്കറ്റ് […]
November 2, 2025

ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകം; ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ

ന്യൂഡല്‍ഹി : ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ. അനന്ത്‌ സിംഗിനെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഖാമ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ജൻ സ്വരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത്. വാഹനത്തിൽ എത്തിയ […]