Kerala Mirror

July 28, 2023

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 31

ന്യൂഡല്‍ഹി : ഈ മാസം 27 വരെയുള്ള കണക്കുകള്‍ പ്രകാരം 5 കോടി ആളുകള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഐടിആര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പ്രകാരം ഏകദേശം രണ്ടര കോടി ആളുകള്‍ വേരിഫിക്കേഷന്‍ […]
July 28, 2023

മ​ണി​പ്പു​ര്‍ : പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം, ലോ​ക്‌​സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് എം​പി അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി​യാ​ണ് ലോ​ക്‌​സ​ഭ​യി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ല്‍ ഉ​ട​ന്‍ […]
July 28, 2023

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സർക്കാരിനോട് റിപ്പോർട്ട് […]
July 28, 2023

ഇന്ത്യയുടെ മൂന്നാം ഘട്ട നേതൃയോഗം ഓഗസ്റ്റിൽ മുംബൈയിൽ

മുംബൈ: ബിജെപിക്കെതിരായ ഐക്യനിര ഉറപ്പിക്കുന്ന പ്രതിപക്ഷ സഖ്യം  ഇന്ത്യയുടെ മൂന്നാം ഘട്ട നേതൃയോഗം മുംബൈയിൽ നടക്കും. ഓഗസ്റ്റ്  25, 26 തിയ്യതികളിൽ നടക്കുന്ന യോഗത്തിനു ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും […]
July 28, 2023

9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ

ന്യൂഡൽഹി: കേന്ദ്ര സർവീസിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ വി.ശിവദാസൻ എം.പിയെ അറിയിച്ചു. ഗ്രൂപ്പ് എ 30,606, ഗ്രൂപ്പ് ബി 1,​11,​814, ഗ്രൂപ്പ് സി 8,​21,​934 […]
July 27, 2023

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക്

ഡല്‍ഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവതികളെ നഗ്നരാക്കി നടത്തിയ കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തു […]
July 27, 2023

മണിപ്പൂരിൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല, ബിജെപി വക്താവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

പാ​റ്റ്ന: മ​ണി​പ്പു​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്. ബി​ജെ​പി ബി​ഹാ​ർ ഘ​ട​ക​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​യി​രു​ന്ന വി​നോ​ദ് ശ​ർ​മ ആ​ണ് രാ​ജി​വ​ച്ച​ത്. ആ​യി​ര​ത്തി​ലേ​റെ പേ​രു​ടെ മു​മ്പി​ൽ വ​ച്ച് ര​ണ്ട് കു​ക്കി […]
July 27, 2023

ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ പുരാവസ്തുവകുപ്പിന്റെ സർവേ തടഞ്ഞുകൊണ്ടുള്ള സ്റ്റേ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നീട്ടി

ല​ക്നോ: വാ​ര​ണാ​സി ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ സ​ർ​വേ ആ​രം​ഭി​ക്ക​രു​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യോ​ട് […]
July 27, 2023

പ്ര​തി​പ​ക്ഷസ​ഖ്യം മ​ണി​പ്പു​രിലേക്ക് , സന്ദർശനം നടത്തുന്നത് ഇരുപതിലേറെ അംഗങ്ങളുടെ സംഘം

ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കും. 29, 30 തീയതികളില്‍ ഇരുപതിലേറെ അംഗങ്ങളുടെ സംഘം മണിപ്പൂരിലെത്തുമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്യം ടാഗോര്‍ പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യം […]