Kerala Mirror

July 30, 2023

സിംഗപ്പൂരിനായി ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണം; പിഎസ്എൽവി സി-56 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന് ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. […]
July 29, 2023

കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് ഇരുപതോളം പേര്‍ക്കു പരിക്ക് ; അഞ്ചു മരണം

കൃഷ്ണഗിരി : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും […]
July 29, 2023

ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയില്‍ വച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് […]
July 29, 2023

കാര്യമായ മാറ്റങ്ങള്‍ ഇല്ല ; അനില്‍ ആന്റണി ബിജെപി പുതിയ ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു […]
July 29, 2023

അ​​​​ധീ​​​​ർ ര​​​​ഞ്ജ​​​​ൻ ചൗ​​​​ധ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ‘ഇ​​​​ന്ത്യ’ ഇ​​​​ന്നു മ​​​​ണി​​​​പ്പു​​​​രി​​​​ലേ​​​​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ലാ​​​​പ​​​​ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യ മ​​​​ണി​​​​പ്പു​​​​രി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​യു​​​​ക്ത പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ “ഇ​​​​ന്ത്യ’യു​​​​ടെ സം​​​​ഘം ഇ​​​​ന്നെ​​​​ത്തും. രൂ​​​​ക്ഷ ക​​​​ലാ​​​​പം ന​​​​ട​​​​ന്ന ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ, ഇം​​​​ഫാ​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘം നേ​​​​രി​​​​ട്ടെ​​​​ത്തി സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തും. സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ 21 അം​​​​ഗ പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​മാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. […]
July 28, 2023

ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി : ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്.  പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം […]
July 28, 2023

ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല

ന്യൂഡല്‍ഹി : വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു. മാളവ്യ നഗറില്‍ അരബിന്ദോ കോളജിന് സമീപമാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. കമല നെഹ്രു കോളജിലെ 25കാരി നര്‍ഗീസ്‌ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് […]
July 28, 2023

ഭീമ കൊറേഗാവ് കേസ് : വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം

ന്യൂഡൽഹി : ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം […]
July 28, 2023

റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​നെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​ : കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റു​കാ​ര്യ സ​ഹ​മ​ന്ത്രി​

ന്യൂ​ഡ​ല്‍​ഹി : റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന് എ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്(​ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റു​കാ​ര്യ സ​ഹ​മ​ന്ത്രി റാ​വു ഇ​ന്ദ​ര്‍​ജി​ത്ത് സിം​ഗ് ആ​ണ്് ഇ​ക്കാ​ര്യം ലോ​ക്‌​സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്. മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത […]