Kerala Mirror

August 1, 2023

ഹരിയാനയിലെ നൂഹിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു , പ്രദേശത്ത് നിരോധനാജ്ഞ

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​നോ​ട് ചേ​ർ​ന്നു​ള്ള നു​ഹി​ൽ ന​ട​ന്ന മ​ത​പ​ര​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ സം​ഘ​ർ​ഷ​ത്തി​ൽ രണ്ടുപേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​യേ​റ്റ ഹോം​ഗാ​ർ​ഡു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏഴു പൊലീസുകാർ അടക്കംനിരവധി പേർക്ക്‌ പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം […]
August 1, 2023

ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏകീകൃത സിവിൽ കോഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം എ​ത്തി​യ​താ​യി സൂ​ച​ന.വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണു വി​വ​രം. […]
July 31, 2023

ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാലുവിന്റെയും കുടുംബത്തിന്റെയും  6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

പട്ന : ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദില്ലിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന […]
July 31, 2023

സെൻസർ ബോർഡ് അനുമതിയുള്ള സിനിമയും തീയറ്ററിൽ നിന്നും പിൻവലിക്കാൻ കേന്ദ്രത്തിന് അനുമതി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ൽ​കി​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും സി​നി​മ പി​ൻ​വ​ലി​ക്കാം. എ, ​എ​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സി​നി​മ​ക​ൾ ടെ​ലി​വി​ഷ​നി​ലോ മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും.കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സി​നി​മ​യി​ൽ ക​ത്തി​വ​യ്ക്കാ​ൻ […]
July 31, 2023

മണിപ്പൂർ കലാപം : മെയ് മുതൽ എത്ര എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്‌തെന്ന് സർക്കാരിനോട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ‌കൈ​കാ​ര്യം ചെ​യ്യാ​ൻ വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. മേ​യ് മാ​സം മു​ത​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ എ​ത്ര എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചു. മ​ണി​പ്പൂ​രി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
July 31, 2023

ഭൂമിയുടെ ഭ്രമണപഥം ഇന്ന് പിന്നിടും, ചന്ദ്രയാൻ പുലർച്ചെയോടെ ചന്ദ്രനിലേക്കു യാത്രതിരിക്കും

തിരുവനന്തപുരം : ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന്‌ ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ […]
July 31, 2023

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംസ്ഥാനങ്ങളിൽ യുപി ഒന്നാമത് , രാജ്യത്ത് ബാലവേലയും

ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ റിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 […]
July 30, 2023

ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ വെ​ന്‍റി​ലേ​റ്റ​റി​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ

കൊ​ൽ​ക്ക​ത്ത: ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ(79) ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ […]
July 30, 2023

മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സര്‍ക്കാര്‍. ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും എം.പി കുറ്റപ്പെടുത്തി. പശ്ചിമ […]