Kerala Mirror

August 4, 2023

സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും സ​ത്യ​ത്തെ​യും നി​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും മൂ​ടി​വ​യ്ക്കാ​നാ​കി​ല്ല, ബുദ്ധ ഉദ്ധരണിയുമായി പ്രിയങ്കയുടെ ട്വീറ്റ്

ന്യൂ​ഡ​ൽ​ഹി: മോ​ദി പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. സ​ത്യ​ത്തെ ഏ​റെ​ക്കാ​ലം മൂ​ടി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന ശ്രീ​ബു​ദ്ധ​ന്‍റെ ഉ​ദ്ധ​ര​ണി​യാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. “സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും സ​ത്യ​ത്തെ​യും […]
August 4, 2023

‘ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും’: സുപ്രിംകോടതി വിധിയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതേസമയം എഐസിസി […]
August 4, 2023

ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടരാമെന്ന് സുപ്രീംകോടതി. ഖനനം പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വേക്ക് അനുമതി നല്‍കിയ അലഹാബാദ് […]
August 4, 2023

വെറുപ്പിനെതിരേയുള്ള സ്നേഹത്തിന്‍റെ വിജയം : കോൺഗ്രസ്

ന്യൂഡൽഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ ആഘോഷിച്ചത്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്‍റെ […]
August 4, 2023

സെമി ഹൈസ്പീഡ് റെയില്‍ : മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി 

ന്യൂഡല്‍ഹി : നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി […]
August 4, 2023

എല്ലാ കള്ളന്മാരും മോദി ; അപകീര്‍ത്തി കേസ് : സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ […]
August 4, 2023

മണിപ്പൂരിൽ സംഘർഷം തുടരുന്നു, ഒരു പൊലീസുകാരൻ കൂടി മരിച്ചു; ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചു

ന്യൂഡൽഹി : പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിവരെ ഇടപെടുമ്പോഴും മണിപ്പൂരിൽ സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് പൊലീസുകാരന് വെടിയേറ്റത്. കഴിഞ്ഞ […]
August 4, 2023

ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടങ്ങി, പള്ളിപ്പരിസരത്ത് കനത്ത സുരക്ഷ

ലക്‌നൗ: ഉത്തര്‍പ്രദേശ് വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. രാവിലെ ഏഴുമണിക്കാണ് സര്‍വേ തുടങ്ങിയത്.  ആര്‍ക്കിയോളജിക്കല്‍ […]
August 4, 2023

അപകീർത്തി കേസ് : രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അപകീർത്തി പരാമർശം നടത്തിയിട്ടില്ലെന്നും അതിനാൽത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ […]