Kerala Mirror

November 4, 2025

വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

ന്യൂഡല്‍ഹി : വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കാനും ചെയ്യാനും യാത്ര തീയതി മാറ്റുന്നതിനും പണം ഇടാക്കരുത്.നിയമ […]
November 4, 2025

സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

ബംഗലൂരു : സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു നല്‍കി ശല്യപ്പെടുത്തിയ കേസില്‍ മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍. തെലുങ്ക്, കന്നഡ സീരിയല്‍ നടിയായ 41 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ […]
November 4, 2025

ബിഹാറിൽ തെരഞ്ഞടുപ്പ് : വൻ വാഗ്ദാനങ്ങളുമായി ആർജെഡിയുടെ അവസാന ഘട്ട പ്രചരണം

പട്ന : ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ‌. ആർജെഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായവും […]
November 4, 2025

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം : മൂന്ന് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ച് കീഴ്‌പ്പെടുത്തി

ചെന്നൈ : കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് […]
November 4, 2025

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം

പട്‌ന : ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പട്‌ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടം തേജസ്വി യാദവ് […]
November 3, 2025

ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപരിവര്‍ത്തനം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി : ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍ : ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം സംഘര്‍ഷത്തില്‍ കലാശിക്കുമെന്നും കോടതി നിരീക്ഷിച്ചു. ദരിദ്രരും നിരക്ഷരരുമായ ആദിവാസികളുടെ മതപരിവര്‍ത്തനം വിവാദം സൃഷ്ടിച്ചിട്ടുണ്ടെന്ന് […]
November 3, 2025

കോയമ്പത്തൂരിൽ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സ്വകാര്യ കോളെജിലെ ബിബിഎ വിദ്യാർഥിനിയായ 19 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം എത്തി സുഹൃത്തിനെ […]
November 3, 2025

തെരുവുനായ ആക്രമണം : സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ന്യൂഡൽഹി : തെരുവുനായ ആക്രമണത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി. വെള്ളിയാഴ്ച‍യാവും ഉത്തരവ് പുറപ്പെടുവിക്കുക.സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഹാജരായി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും ഉത്തരവിടുക. കേസിൽ മൃഗസംരക്ഷണ വകുപ്പിനെ ക‍ക്ഷി ചേർക്കും. പൊതുവിടങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം […]
November 3, 2025

കള്ളപ്പണം വെളുപ്പിക്കല്‍ : അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 3000 കോടിയിലധികം മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. മുംബൈയിലെ പാലി […]