Kerala Mirror

August 6, 2023

കൃഷി ചെയ്യാനോ കച്ചവടങ്ങൾ നടത്താനോ അനുമതിയില്ല, ഹരിയാനയിൽ മുസ്‍ലിം വിഭാഗത്തിനെതിരെ നോട്ടീസ് പുറത്തിറക്കി ജൈനാബാദ് ഗ്രാമമുഖ്യൻ

നൂഹ്: ഹരിയാനയിൽ മുസ്‍ലിം വിഭാഗത്തിനെതിരെ നോട്ടീസ് പുറത്തിറക്കി ജൈനാബാദ് ഗ്രാമമുഖ്യൻ. നൂഹ് ജില്ലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ഒരു വിഭാഗം മാത്രമാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ജൈനാബാദ് ഗ്രാമ നിവാസികൾക്കായി ഗ്രാമമുഖ്യൻ പുറത്തിറക്കിയ സർക്കുലറിലാണ് മുസ്‍ലിം വിരുദ്ധ നിലപാടുകൾ […]
August 6, 2023

നക്സലിസത്തിനും തെലങ്കാന പ്രക്ഷോഭത്തിനും ജനകീയത നൽകിയ വിപ്ലവകവി ഗദ്ദർ അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: വി​പ്ല​വ ക​വി​യും മു​ൻ ന​ക്സ​ലൈ​റ്റു​മാ​യ ഗ​ദ്ദ​ർ (ഗു​മ്മു​ഡി വി​റ്റ​ൽ റാ​വു-77) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. 1980-ക​ളി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് […]
August 6, 2023

അവിശ്വാസചർച്ചക്ക് മുൻപായി രാഹുലിനെ സഭയിലെത്തിക്കാൻ കോൺഗ്രസ്, ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും

ന്യൂഡൽഹി : രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി […]
August 6, 2023

മണിപ്പൂരിലേത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപം, കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിൽ ദുരൂഹത: ഇംഫാൽ ആർച്ച് ബിഷപ്പ്

ന്യൂഡൽഹി : മണിപ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിച്ചുകൊണ്ടിരിക്കുന്നുവെന്നും കേന്ദ്ര സംസ്ഥാന സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ. മണിപ്പൂരിലേത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ്. പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ […]
August 6, 2023

ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം

ന്യൂഡൽഹി : ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും […]
August 5, 2023

ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​ര മെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്.ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​തോ​ടെ […]
August 5, 2023

അവിശ്വാസം ചർച്ചക്ക് ? തിങ്കളാഴ്ച മുതൽ 11 വരെ പാർലമെന്‍റിലുണ്ടാകണം ; ലോക്‌സഭാ എം.പിമാർക്ക് ബിജെപി വിപ്പ്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ സഖ്യം നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് ഉടൻ തന്നെ ചർച്ചയ്‌ക്കെടുക്കുമെന്ന് ഉറപ്പായി. ആഗസ്റ്റ് ഏഴിനും 11നും ഇടയിൽ പാർലമെന്റിൽ ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസ […]
August 5, 2023

ചന്ദ്രയാന്റെ ചാന്ദ്രവലയ പ്രവേശം ഇന്ന്; വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ

തിരുവനന്തപുരം : ചന്ദ്രയാൻ മൂന്നിന്റെ നിർണായകമായ ചാന്ദ്ര വലയ പ്രവേശം ഇന്ന്. വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ എത്തും. വിപരീത ദിശയിൽ എൻജിൻ ജ്വലിപ്പിച്ച് 172 മുതൽ, 18,058 കിലോമീറ്റർ […]
August 5, 2023

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു, മൂ​ന്നു മെ​യ്തെ​യ് വി​ഭാഗ​ക്കാർ കൊ​ല്ല​പ്പെ​ട്ടു, കുക്കികളുടെ വീടിന് തീയിട്ടു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ബി​ഷ്ണു​പു​രി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​യ്തെ​യ് വി​ഭാഗ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ. ഇ​തോ​ടെ കു​ക്കി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് മെ​യ്തെയ് വിഭാഗക്കാർ തീ​യി​ട്ടു. ബ​ഫ​ർ സോ​ൺ ക​ട​ന്ന് മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​രു​ടെ […]