Kerala Mirror

August 7, 2023

സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ റിമാന്‍ഡ് കാലയളവിനു […]
August 7, 2023

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും […]
August 7, 2023

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകര്‍ത്തു

കശ്മീര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകര്‍ത്തു. പൂഞ്ചിലെ ദിഗ്വാര്‍ തെര്‍വാന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ടു പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.  തുടര്‍ന്ന് സൈന്യം […]
August 7, 2023

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി

ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​ര​വും ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​ബാ​റ്റ​റു​മാ​യ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. കാ​ഷ്മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ 25-കാ​ര​ൻ ഖാ​ന്‍റെ വ​ധു. ഇ​രു​വ​രു​ടെ​യും […]
August 7, 2023

രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും ; വൈകിയാല്‍ ശക്തമായ പ്രക്ഷോഭം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്‌സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കറുടെ തീരുമാനം […]
August 7, 2023

മണിപ്പൂർ കലാപം : അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡൽഹി : മണിപ്പൂർ കലാപം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ റ്റി എല്‍ എഫ്) നാലംഗ സംഘവുമായാണ് ഷാ […]
August 7, 2023

മണിപ്പൂർ: വിശദീകരണം നൽകാനായി ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നതിനിടെ, വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് […]
August 7, 2023

മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യകക്ഷി, കുക്കി എം.എൽ.എമാർ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കും

ന്യൂഡൽഹി : മണിപ്പുരിൽ എൻ ബിരേൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് (കെപി‌എ). സംഘർഷം മൂന്നാംമാസത്തിലേക്ക്‌ കടന്നതിനുപിന്നാലെയാണ്‌ രണ്ട്‌ എംഎൽഎമാരുള്ള കെപിഎയുടെ നിർണായക നീക്കം. പിന്തുണ പിൻവലിക്കുന്നത്‌ […]
August 7, 2023

ച​ന്ദ്ര​യാ​ൻ ക​ണ്ട ച​ന്ദ്ര​ൻ-ച​ന്ദ്ര​യാ​ൻ-3 ൽ ​നി​ന്നു​ള്ള ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-3 ൽ ​നി​ന്നു​ള്ള ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ. പേ​ട​കം പ​ക​ർ​ത്തി​യ ച​ന്ദ്ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ച​ന്ദ്ര​യാ​ൻ ക​ണ്ട ച​ന്ദ്ര​ൻ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. […]