Kerala Mirror

August 8, 2023

ഡൽഹി എഎപി സർക്കാരിന് കൂച്ചുവിലങ്ങിട്ട് ബിജെപി

ന്യൂഡൽഹി : സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി ഭരണനിയന്ത്രണ ബിൽ പ്രാബല്യത്തിൽ വന്നതോടെ ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകും. ബില്ലിനെ ചെറുക്കാൻ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി […]
August 8, 2023

ദി എലഫന്റ് വിസ്പേഴ്സ് ഡോക്യുമെന്ററി സംവിധായകക്ക് ബൊമ്മന്റെയും ബെല്ലിയുടെയും വക്കീൽ നോട്ടീസ്

ബംഗളൂരു : ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി ദി എലഫന്റെ വിസ്പറേഴ്‌സ് സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഡോക്യുമെന്ററിയിലൂടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പണമുണ്ടാക്കിയെന്നും എന്നാല്‍ […]
August 8, 2023

സഞ്ജു സാംസണെ വിമര്‍ശിച്ച് പാര്‍ഥിവ് പട്ടേല്‍

മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടി20 പോരാട്ടത്തിലും അവസരം ലഭിച്ചിട്ടും മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സഞ്ജു […]
August 8, 2023

ഡ്യൂ​റ​ൻ​ഡ് ക​പ്പ് : മോഹ​ൻ ബ​ഗാ​നും ഇ​ന്ത്യ​ൻ ആ​ർ​മിക്കും​ ജയം

കോ​ൽ​ക്ക​ത്ത : 2023 ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മിക്ക് ജ‍യം. ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി 1-0ന് ​ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ ഒ​ഡീ​ഷ എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. 43-ാം മി​നി​റ്റി​ൽ ലി​റ്റ​ണ്‍ ഷി​ല്ലി​ന്‍റെ […]
August 7, 2023

മണിപ്പൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതി

ന്യൂഡല്‍ഹി : കലാപം രൂക്ഷമായ മണിപ്പൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഹൈക്കോടതികളില്‍നിന്നു വിരമിച്ച മൂന്നു വനിതാ ജഡ്ജിമാരാണ് സമിതിയിലുള്ളത്.  ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ […]
August 7, 2023

ഹരിയാനയിലെ ബുൾഡോസർ രാജ് നിറുത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡിഗഡ് : വർഗീയ സംഘർഷം അരങ്ങേറിയ ഹരിയാനയിലെ നൂഹിലെ ബുൾഡോസർ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പൊളിക്കൽ നടപടികൾ നാലുദിവസം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി ഹൈക്കോടതി പരിഗണിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പോലീസിനും […]
August 7, 2023

നാല് മാസങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ

ന്യൂഡൽഹി : നാല് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ. “ഇന്ത്യ.. ഇന്ത്യ..’ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എംപിമാർ രാഹുലിനെ സ്വീകരിച്ചത്. ഗാന്ധി പ്രതിമയിൽ എത്തി […]
August 7, 2023

രാഹുലിന്‍റെ മടങ്ങിവരവ് : ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും പ്രവർത്തകർ പാട്ടും നൃത്തവും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്. […]
August 7, 2023

ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു : ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ഹോ​ട്ട​ൽ മു​റി​യി​ൽ […]