Kerala Mirror

August 9, 2023

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ച​തി​ൽ തെറ്റില്ല : അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റൽ

ന്യൂ​ഡ​ൽ​ഹി : 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യി​ൽ മൂ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗ​ങ്ങ​ളും 14 പേ​രെ കൂ​ട്ട​ക്കാ​ല​യും ന​ട​ത്തി​യ ബി​ൽ​കീ​സ് ബാ​നു കേ​സി​ലെ 11 കു​റ്റ​വാ​ളി​ക​ളെ മോ​ചി​പ്പി​ച്ച​പ്പോ​ൾ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ച​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. 11 കു​റ്റ​വാ​ളി​ക​ളെ​യും […]
August 8, 2023

പിയൂഷ് ​ഗോയലിന്‍റെ അൺ പാർലമെന്ററി പ്രയോ​ഗം ; ‘ഇന്ത്യ’ സഖ്യം ഇങ്ങിപ്പോയി

ന്യൂഡൽഹി : രാജ്യസഭയിൽ അൺ പാർലമെന്ററി പ്രയോ​ഗം നടത്തിയെന്നാരോപിച്ചു കേന്ദ്ര മന്ത്രി പിയൂഷ് ​ഗോയലിനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കളെ ​ഗോയൽ രാജ്യ ദ്രോഹികളെന്നു വിളിച്ചുവെന്നാണ് […]
August 8, 2023

കലാപഭൂമിയിൽ പോര്: പരസ്പ്പരം പോരാടിച്ച് അസം റൈഫിൾസും മണിപ്പൂർ പൊലീസും

ഇംഫാൽ : കലാപമൊടുങ്ങാത്ത മണിപ്പൂരിൽ അർധസൈനികവിഭാഗമായ അസം റൈഫിൾസും മണിപ്പൂർ പൊലീസും തമ്മിൽ ഭിന്നത. പൊലീസ് വാഹനം തടഞ്ഞുവെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തു. അതേസമയം, നീതിയെ പരിഹസിക്കുന്നതാണ് പൊലീസി​ന്‍റെ നടപടിയെന്ന് സുരക്ഷ സേന […]
August 8, 2023

ഗ്യാ​ന്‍​വാ​പി : അ​ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി

ല​ക്‌​നോ : ഗ്യാ​ന്‍​വാ​പി മ​സ്ജി​ദി​ന്‍റെ പ​രി​സ​രം സീ​ല്‍ ചെ​യ്യ​ണ​ന്നും അ​ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ത്ത​ര​ത്തി​ലു​ള്ള ഹ​ര്‍​ജി​ക​ള്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​സ്ജി​ദിൽ ഹി​ന്ദു ആ​രാ​ധ​നയു​മാ​യി […]
August 8, 2023

മണിപ്പൂരില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു? ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഗൗരവ് ഗൊഗോയ്

ന്യൂഡല്‍ഹി : കലാപം രൂക്ഷമായ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഗൗരവ് ഗൊഗോയ് എംപി. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായി 80 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി വിഷയത്തില്‍ […]
August 8, 2023

ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കവരത്തി : ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് എക്‌സൈസ് റഗുലേഷന്‍ കരടുബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി. മുപ്പതു […]
August 8, 2023

അവിശ്വാസ പ്രമേയ ചർച്ച: കോൺഗ്രസിലെ ആദ്യ ഊഴം രാഹുല്‍ഗാന്ധിക്ക്, ചര്‍ച്ചയില്‍ പകുതിയിലേറെ സമയവും ബിജെപിക്ക്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂർ കലാപം പ്രധാന വിഷയമാക്കി മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ […]
August 8, 2023

മണിപ്പൂര്‍ വിഷയം : പ്രതിപക്ഷ അവിശ്വാസ പ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും

ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ആരംഭിക്കും. രണ്ടു ദിവസമായി 12 മണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയാണ് […]
August 8, 2023

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു ; കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കരുതുന്നത് വിവേചന പരം : മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കരുതുന്നത് വിവേചന പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് […]