Kerala Mirror

August 10, 2023

പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന്‌ വേണ്ടിയുള്ള വിശപ്പാണെന്നും അവിശ്വാസപ്രമേയത്തിൽ മോദി

ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു മോദി. ‘രാജ്യത്തെ ജനങ്ങൾ എന്ത് വിശ്വാസത്തിൽ പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോടും […]
August 10, 2023

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്.  അടുത്തിടെ ജസ്റ്റിസ് കെ എം […]
August 10, 2023

അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). മിസോറാമില്‍ നിന്നുള്ള ലോക്‌സഭാ എംപി സി. ലാല്‍റോസങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസപ്രമേയത്തിന് […]
August 10, 2023

മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെയാണ് മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ […]
August 10, 2023

തുടർച്ചയായി മൂന്നാം തവണയും പലിശ നിരക്കിൽ മാറ്റമില്ല : ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ : പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്ക് പണ അവലോകന യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. നാണയപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ […]
August 10, 2023

മണിപ്പൂര്‍ : അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി : പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. അവിശ്വാസ പ്രമേയത്തിന്മേല്‍ സഭയില്‍ വോട്ടെടുപ്പും നടന്നേക്കും. മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യാ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയ […]
August 10, 2023

വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധി : കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്

ന്യൂഡൽഹി : വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്. ലോക്സഭയിൽ രേഖാമുലം എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസ് […]
August 9, 2023

2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി

ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി. ഒൻപത് മത്സരങ്ങളുടെ തിയതിയിലാണ് മാറ്റം. ഇന്ത്യ-പാക് മത്സരം ഓക്ടോബർ 14ന് നടക്കും. നേരത്തെ ഒക്ടോബർ 15നായിരുന്നു തീരുമാനിച്ചിരുന്നത്. മത്സര […]
August 9, 2023

പ്ര​തി​പ​ക്ഷം യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ള​ല്ല ഉ​യ​ർ​ത്തു​ന്ന​ത് ; അ​വി​ശ്വാ​സ പ്ര​മേ​യം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ : അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി : ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ക​ള്ള​ങ്ങ​ൾ നി​റ​ച്ച​താ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​മെ​ന്ന് അ​മി​ത് ഷാ ​ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ള​ല്ല ഉ​യ​ർ​ത്തു​ന്ന​ത്. […]